സാൽമിയയിലെ അനധികൃത കാർ പാർക്കിംഗ് പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു

0
26

കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്ത് സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള കാർ പാർക്കിംഗ് കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ നടപടികളാരംഭിച്ചു. ഹവല്ലി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിപുലമായ ക്യാംപെയിനാണ് ഇതിനായി നടപ്പാക്കുന്നത്. നിയമലംഘനങ്ങൾ നീക്കം ചെയ്യൽ വകുപ്പ് തലവൻ അയ്ദ് അൽ-ഖഹ്താനിയുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിച്ചാണ് നടപടി, .