ജാഗ്രതാ നിർദേശം

0
25

കുവൈത്ത് സിറ്റി :  രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് അഗ്നിശമന സേന , സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ അടിയന്തര സേവന ഹോട്ട്‌ലൈൻ 112 മായി ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.