വിദേശത്ത് നിന്നെത്തുന്നവർക്ക് പിസിആർ പരിശോധനയ്ക്ക് പ്രത്യേക ഓഫറുമായി ബദർ അൽ സമ

0
20

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ പിസിആര്‍ പരിശോധനയുമായി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍. 16 ദിനാറാണ് പരിശോധനക്കായി ഈടാക്കുക. പ്രത്യേക ഓഫർ ലഭിക്കുന്നതിനായി ബോര്‍ഡിങ് പാസ് കാണിച്ചാൽ മതി. കൂടുതൽ വിവരങ്ങള്‍ക്ക്: 60689323 എന്ന നമ്പറിൽ ബന്ധപ്പെടുക.