ഇൻഫോക്ക്- കുവൈത്ത് അസോസിയേഷന് ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയുടെ പ്രിവിലേജ് കാർഡുകൾ നൽകി

0
26

കുവൈത്ത് സിറ്റി:  ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയയിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് INFOK കമ്മിറ്റി അംഗങ്ങൾക്ക്  പ്രത്യേക ബദർ ഹെൽത്ത് കാർഡ് നൽകി. ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക്, ഡോക്ടർ കൺസൾട്ടേഷനുകൾ, എക്സ്റേകൾ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും കിഴിവുകൾ നേടാം. ബദർ അൽ സമാ ബിസിനസ് ഡെവലപ്മെന്റ് കോർഡിനേറ്റർ അനസ്, അക്കൗണ്ടന്റ്  ജിജു  INFOK കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിിൽ പങ്കെടുത്തു