വെറും10 ദിനാർ നിരക്കിൽ ഫുൾ ബോഡി ചെക്കപ്പ് , ഓഫറുമായി ബദർ അൽ സമാ മെഡിക്കൽ സെൻറർ

0
19

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ 10 ദിനാർ നിരക്കിൽ ഫുൾ ബോഡി ചെക്കപ്പ് നടത്താം. ഏറ്റവും കുറഞ്ഞ നിരക്കിൽ ഫുൾ ബോഡി ചെക്ക് അപ്പ് ഓഫർ ഡിസംബർ 31 വരെ .C. B. C, F. B. S, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, S. G. P. T, S.G.O.T, എന്നിവയാണ് പേക്കേജിൽ ഉൾപ്പെടുന്നത്. പാക്കേജ് എടുക്കുന്നവർക്ക് ഫാർമസിയിൽ 10% ഡിസ്കൗണ്ടും ലഭിക്കും

കൂടുതൽ വിവരങ്ങൾക്ക്
60689323, 60683777,60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക