‘മാലാഖമാർക്കായി ‘ പ്രത്യേക പാക്കേജുമായി ബദർ അൽ സമ

കുവൈറ്റ് സിറ്റി:  അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ആരോഗ്യ പാക്കേജുമായി കുവൈത്തിലെ പ്രമുഖ ആതുരാലയം ശൃംഖലയായ ബദർ അൽ സമയുടെ ഫർവാനിയ ബ്രാഞ്ച്. നഴ്സുമാർക്ക് എല്ലാ ഹെൽത്ത് പാക്കേജിനും 25 ശതമാനം ഡിസ്കൗണ്ട് ആണ്  ആശുപത്രി നൽകിയിരിക്കുന്നത്. മെയ് 12 മുതൽ മുതൽ മെയ് 15 പുലർച്ചെ 12 മണി വരെയാണ് ഓഫർ കാലാവധി. ഓഫറുകൾ ലഭിക്കുന്നതിനായി രജിസ്ട്രേഷൻ കൗണ്ടറിൽ വർക്ക് ഐഡി കാണിക്കണം. ഒപ്പം ആറു മാസം കാലാവധിയുള്ള പ്രത്യേക ബദർ ഹെൽത്ത് കാർഡ് ഒപ്പം സമ്മാനങ്ങളും ലഭിക്കും. ഓഫറുകൾ സർക്കാർ സ്വകാര്യ മേഖലയിലെ സ്റ്റാഫ് നഴ്സുമാർക്ക് മാത്രമാണ്.

25 ദീനാറി​െൻറ ട്രോപോനിൻ, ഡി ഡൈമർ ടെസ്​റ്റ്​, സി.ആർ.പി, ചെസ്​റ്റ്​ എക്​സറേ, ഇസിജി എന്നിവ ഉൾപ്പെടുന്ന പോസ്റ്റ് കോവിഡ് പാക്കേജ് 15 ദിനാറിന് ഫുൾ ബോഡി ചെക്കപ്പ് 16 ആനുവൽ ഹെൽത്ത് പാക്കേജ് എന്നിവയിലാണ് നഴ്സുമാർക്ക് 25% ഡിസ്കൗണ്ട് ലഭിക്കുക .

കൂടുതൽ വിശദാംശങ്ങൾക്ക് സർവാണി യിലെ ബദൽ സമ മെഡിക്കൽ സെൻററിൽ നേരിട്ട് എത്തുകയോ, 24759250 /70/ 80 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.