ബഹ്റെെൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് വലിയ തോതിലുള്ള പരിപാടികൾക്കാൾ പദ്ധതി ഇട്ടിരിക്കുന്നത് . ദേശീയ ദിനാഘോഷ പരിപാടികൾ വർണാഭമാക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അലങ്കരിക്കാൻ ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി പരപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ആഘോഷം വിപുലമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിൻറെ പതാകയുടെ നിറത്തിലുള്ള വിളക്കുകളാൽ ദീപാലകൃതമാകും.