പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് തുടരും

0
16

കുവൈത്ത് സിറ്റി: കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികൾക്ക് കുവൈത്തിൽ പ്രവേശ്ക്കുന്നതിന് ഏർപ്പെടുത്തി യ നിയന്ത്രണം തുടരാൻ മന്ത്രിസഭ യോഗത്തിൽ ധാരണയായി.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മെഡിക്കല്‍ ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍, ഡിപ്ലോമാറ്റുകള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി തുടരും.