കുവൈത്ത് സിറ്റി: ബംഗ്ലാദേശ് സ്വദേശിയായ ഗാർഹിക തൊഴിലാളി സ്പോൺസറെ കുത്തി പർക്കെല്പിചു. 62 കാരനായ കുവൈത്ത് പൗരനെയാണ് വീട്ടുജോലിക്കാരൻ 4 തവണ കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നില ഗുരുതരം ആണ്. ആക്രമണ ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ പ്രതിക്ക് വേണ്ടി പോലീസ് അന്വെഷണം ആരംഭിച്ചു.