3,000 ദിനാറിന് മുകളിലുള്ള എല്ലാ പണ കൈമാറ്റവും ബാങ്കുകൾ കുവൈത്ത് സെൻട്രൽ ബാങ്കിനെ അറിയിക്കണം

0
13

കുവൈത്ത് സിറ്റി: കുവൈറ്റിലെ ബാങ്കുകൾ കുവൈറ്റിനകത്തും പുറത്തുമുള്ള സാമ്പത്തിക കൈമാറ്റങ്ങളുടെയും  3,000 ദിനാറോ അതിൽ കൂടുതലോ ഉള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും (ഡെപ്പോസിറ്റ് )  സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന് വിവരങ്ങൾ നൽകണം. ജൂലൈ 3 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.