ലഹരിവസ്തുക്കളും വെടിയുണ്ടകളുമായി ബദൗനി പൗരൻ പിടിയിൽ

0
22

കുവൈത്ത് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം 10 കിലോ ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, വെടിയുണ്ടകൾ എന്നിവയുമായി ബദൗനി പൗരനെ അറസ്റ്റ് ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.അനധികൃത താമസക്കാരനായ ഇയാൾ മയക്കുമരുന്ന് കടത്തുന്നതായി ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.