കു​ട്ടി​ക​ളി​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് അനുമതി തേടി ഭാ​ര​ത് ബ​യോ​ടെ​ക്

0
18

​ഡൽ​ഹി: കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന് അനുമതി തേടി കൊ​വാ​ക്സി​ൻ നി​ര്‍​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്. ഇ​തു സം​ബ​ന്ധി​ച്ച ക്ലി​നി​ക്ക​ല്‍ ട്ര​യ​ലി​ന് അ​നു​മ​തി തേ​ടി വി​ദ​ഗ്ധ സ​മി​തി മു​മ്പാ​കെ അ​പേ​ക്ഷ സമർപ്പിക്കാൻ ഒരുങ്ങുകയാണ് ഭാ​ര​ത് ബ​യോ​ടെ​ക് . 2 മു​ത​ൽ 18 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലാ​ണ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം ന​ട​ത്തു​ക. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​നു​മ​തി ല​ഭി​ച്ചാൽ ഫെബ്രുവരി അവസാനത്തോടെ യോ മാർച്ച് മാസം ആദ്യമോ  നാഗ്പൂരിലെ ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും വാ​ക്സി​ൻ പ​രീ​ക്ഷ​ണം ആ​രം​ഭി​ക്കു​ക​യെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.  2 – 5 വ​യ​സ്, 6 – 12 വ​യ​സ്സ്, 12 – 18 വ​യ​സ്സ് എ​ന്നി​ങ്ങ​നെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും കുട്ടികളിൽ പരീക്ഷണം