ഹെഡ്സെറ്റ്കളിൽ ഒളിപ്പിച്ച് കൊക്കെയിൻ കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ

0
31

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 35 വയസ്സുകാരനായ സ്വദേശി യുവാവ് പിടിയിൽ. 370 ഗ്രാം കൊക്കെയ്ൻ ആണ് അനധികൃതമായി രാജ്യയത്ത് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തിതിൻ്റെ അടിസ്ഥാനത്തിൽ ജനറൽ ഡിപ്പാർട്ട്മെൻറ്   ഡ്രഗ്സ് കൺട്രോൾ (ജിഡിഡിസി) ഉദ്യോഗസ്ഥൻ ഇയാളെ പിടികൂടി. രണ്ട് ഹെെെഡ് ഫോൺ സെറ്റ് കളിൽ ഒളിപ്പിച്ച നിലയിൽ എക്സ്പ്രസ് മെയിൽ വഴിയാണ് മയക്കുമരുന്ന്ന് കടത്താൻ ശ്രമിച്ചത്. മെയിൽ സ്വീകരിക്കാകാൻ പ്രതി എത്തിയപ്പോൾ ഉദ്യോഗസ്ഥർ ചേർന്ന്്് അറസ്റ്റ് ചെയ്യുകയായിരുന്നു.