ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യ്ക്ക് കോ​വി​ഡ്

0
31

​ കൊൽക്ക​ത്ത: മുതിർന്ന സിപിഐ എം നേതാവും  പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രിയുമായ  ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അദ്ദേഹത്തിൻ്റെ ഭാര്യ മീര ഭട്ടാചാര്യയും കോവിഡ് പോസിറ്റീവ് ആവുകയും. തുടർന്ന് ചൊവ്വാഴ്ച വൈകിട്ട്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.