മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിൻ്റെ 320-ാമത് ഷോറൂം ലണ്ടനില്‍ പ്രവർത്തനം ആരംഭിച്ചു

0
22

ആഗോളതലത്തില്ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്ബ്രാന്ഡായ മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുകെയിലെ ലണ്ടനില് പ്രവർത്തനംആരംഭിച്ചുപുതിയ ഷോറൂമിന്റെ ഉദ്ഘാടനം വെസ്റ്റ്ഹാമില്നിന്നുള്ള പാര്ലമെന്റ് അംഗവും, വിദേശ, കോമണ്വെല്ത്ത്, വികസനകാര്യ ഷാഡോ മിനിസ്റ്ററുമായ ലിന്ബ്രൗണ്നിര്വഹിച്ചു. മലബാര്ഗ്രൂപ്പ് വൈസ് ചെയര്മാന്കെ.പി.അബ്ദുല്സലാം, മലബാര്ഗോള്ഡ് & ഡയമണ്ട്സ് ഇന്റര്നാഷണല്ഓപ്പറേഷന്സ് മാനേജിങ്ങ് ഡയറക്ടര്ഷംലാല്അഹമ്മദ്, മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ മാനുഫാക്ചറിങ്ങ് ഹെഡ് .കെ.ഫൈസല്‍, കേരളത്തിലെ ആലത്തൂരില്നിന്നുള്ള പാര്ലമെന്റ് അംഗം രമ്യ ഹരിദാസ്, മറ്റ് മുതിര്ന്ന മലബാര്ഗോള്ഡ് & ഡയമണ്ട്സ് മാനേജ്മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്തുടങ്ങിയവരും ചടങ്ങില്പങ്കെടുത്തു

ലണ്ടനില്‍, യൂറോപ്പിലെ അദ്യ ഷോറൂം ആരംഭിക്കുന്നതില്ഏറെ അഭിമാനമുണ്ടെന്ന് മലബാര്ഗ്രൂപ്പ് ചെയര്മാന്എം.പി. അഹമ്മദ് വ്യക്തമാക്കി. 1993-ല്ഒരൊറ്റ ജ്വല്ലറി ഷോറൂമായി ആരംഭിച്ച്് ഇപ്പോള്‍ 11 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ആഗോള സംരംഭമായി മലബാര്ഗോള്ഡ് & ഡയമണ്ട്സ് ഇന്ന് വളര്ന്നിരിക്കുന്നു. മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ 30-ാം വാര്ഷികം ആഘോഷിക്കുന്ന വേളയില്‍, ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്എന്ന കിരീടനേട്ടം സ്വന്തമാക്കുക എന്ന സ്വപ്നത്തിലേക്ക് ഞങ്ങള്ഒരു പടി കൂടി അടുത്തിരിക്കുന്നു. ഞങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകങ്ങളായ, ഉപഭോക്താക്കള്‍, ഓഹരി ഉടമകള്‍, ടീം അംഗങ്ങള്‍, സഹകാരികള്എന്നിവര്പോയ വര്ഷങ്ങളിലുടനീളം നല്കിയ വിലമതിക്കാനാകാത്ത പിന്തുണയ്ക്ക് ആത്മാര്ത്ഥമായ അഭിനന്ദനം അറിയിക്കുന്നതായും മലബാര്ഗ്രൂപ്പ് ചെയര്മാന്എം.പി. അഹമ്മദ് കൂട്ടിച്ചേര്ത്തു

ഗ്രീന്സ്ട്രീറ്റിലെ ഈസ്റ്റ് ഷോപ്പിങ്ങ് സെന്ററിലുള്ള ലണ്ടനിലെ ഷോറൂമില്‍ 15 രാജ്യങ്ങളില്നിന്നും ക്യൂറേറ്റ് ചെയ്്ത സ്വര്ണ്ണം, വജ്രം, അമൂല്ല്യ രത്നാഭരണങ്ങള്എന്നിവയുടെ വിപുലമായ ശേഖരം മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ എക്സ്ക്ലൂസീവ് ബ്രാന്ഡുകളില്ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഷോറൂം വിവാഹ ആഭരണങ്ങളുടെ വിപുലമായ ശേഖരവും പ്രദര്ശിപ്പിക്കും. ഒപ്പം എല്ലാ മൂഹൂര്ത്തങ്ങള്ക്കും അനുയോജ്യമായ ആഭരണങ്ങളോടൊപ്പം, ഡെയ്ലി വെയര്‍, ഓഫീസ് വെയര്ആഭരണങ്ങളുടെയും വിശാലമായ കളക്ഷന്പുതിയ ഷോറൂമില്ലഭ്യമാക്കിയിരിക്കുന്നു

ലണ്ടനിലെ പുതിയ ഷോറൂം മലബാര്ഗോള്ഡ് & ഡയമണ്ട്സിന്റെ പ്രയാണത്തില്ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനൊപ്പം, മേഖലയില്ഞങ്ങള്ഉദ്ദേശിക്കുന്ന വളര്ച്ചയ്ക്കും, ലക്ഷ്യങ്ങള്ക്കും വേണ്ടിയുള്ള ഒരു പ്രധാന ചുവടുവെപ്പാണെന്ന് അവസരത്തില്സംസാരിച്ച മലബാര്ഗോള്ഡ് & ഡയമണ്ട്സ് ഇന്റര്നാഷനല്ഓപറേഷന്സ് മാനേജിങ്ങ് ഡയറക്ടര്ഷംലാല്അഹമ്മദ് പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതികള്രൂപപ്പെടുത്തുന്നതിലും യൂറോപ്യന്ഭൂഖണ്ഡത്തിലുടനീളമുള്ള വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലും പുതിയ ഷോറൂമിന്റെ ആരംഭം നിര്ണായക പങ്ക് വഹിക്കും. വര്ഷങ്ങളായി, ഇന്ത്യയിലും മിഡില്ഈസ്റ്റിലും സ്ഥിതി ചെയ്യുന്ന വൈവിധ്യമാര്ന്ന ഷോറൂമുകളിലൂടെ യുകെയിലും യൂറോപ്പിലും താമസിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്ബ്രാന്ഡ് നിറവേറ്റുന്നു. യൂറോപ്പില്നേരിട്ടുള്ള സാന്നിധ്യത്തിനായി ഞങ്ങളുടെ ഉപഭോക്താക്കളില്നിന്നുള്ള നിരന്തരമായ ആവശ്യം മുന്നിര്ത്തിയാണ് യൂറോപ്പിലും ഞങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാന്തീരുമാനിച്ചത്. ലണ്ടനിലെ ജ്വല്ലറി പ്രേമികള്ക്ക് അതുല്യമായ അനുഭവം സൃഷ്ടിക്കുന്നതിനൊപ്പം, 10 ദശലക്ഷത്തിലധികം വധുക്കളെ കമനീയമായ ആഭരണങ്ങളൊരുക്കി അലങ്കരിച്ച അനുഭവം പ്രയോജനപ്പെടുത്തി യൂറോപ്പില്ബ്രൈഡല്ജ്വല്ലറി ഷോപ്പിങ്ങ് ഏറ്റവും എളുപ്പത്തിലും സൗകര്യത്തോടെയും ലഭ്യമാക്കാനും ബ്രാന്ഡ് ലക്ഷ്യമിടുന്നതായി ഷംലാല്അഹമ്മദ് വ്യക്തമാക്കി

മേക്ക് ഇന്ഇന്ത്യ, മാര്ക്കറ്റ് ടു വേള്ഡ്എന്ന സന്ദേശം ഉയര്ത്തിപ്പിടിച്ചുകൊണ്ട്, മലബാര്ഗോള്ഡ് & ഡയമണ്ട്സ് ആഗോള തലത്തില്ഇന്ത്യന്ആഭരണങ്ങളുടെ വിപണനത്തില്സുപ്രധാന പങ്കാണ് വഹിച്ചിരിക്കുന്നതെന്ന് മലബാര്ഗ്രൂപ്പ് വൈസ് ചെയര്മാന്കെ.പി.അബ്ദുല്സലാം പറഞ്ഞു. ആഗോള ഉപഭോക്താക്കള്ക്ക് ഇന്ത്യന്കല, പൈതൃകം, സംസ്കാരം, പാരമ്പര്യം എന്നിവ ഉള്ക്കൊള്ളുന്ന ആഭരണങ്ങള്നിര്മ്മിക്കുകയും, മാര്ക്കറ്റ് ചെയ്യുകയും വില്ക്കുകയും ചെയ്യുന്നു. യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള ഞങ്ങളുടെ വിപുലീകരണം ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു. ഭാവിയില്ഞങ്ങള്ആവിഷ്കരിച്ചിരിക്കുന്ന വിപുലീകരണ പദ്ധതികളില്നിലവിലുള്ള വിപണികളില്ഞങ്ങളുടെ റീട്ടെയില്സാന്നിധ്യം വര്ധിപ്പിക്കുന്നതിനൊപ്പം, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്ക്കി, ന്യൂസിലാന്ഡ് തുടങ്ങിയ പുതിയ വിപണികളിലേക്കുള്ള പ്രവേശനവും ഉള്പ്പെടുന്നതായും കെ.പി.അബ്ദുല്സലാം വ്യക്തമാക്കി

 

വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക, ബിസിനസ്സ് സാഹചര്യങ്ങള്ക്ക്് അനുസൃതമായി പ്രവര്ത്തനങ്ങളും രീതികളും മാറ്റാനുള്ള പ്രതിബദ്ധത മലബാര്ഗോള്ഡ് & ഡയമണ്ട്സ് സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ട്. കാര്യക്ഷമത വര്ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്ക്ക് അതുല്ല്യവും, വ്യത്യസ്തവുമായ സേവനം നല്കുന്നതിനുമായി, സാങ്കേതിക പുരോഗതിയെ ഉള്ക്കൊണ്ടുകൊണ്ടാണ് മലബാര്ഗോള്ഡ് & ഡയമണ്ട്സ് പ്രയാണം തുടരുന്നത്. ഓമ്നി ചാനല്റീട്ടെയില്ശേഷിയുള്ള ഒരു സാങ്കേതിക വിദ്യാധിഷ്ഠിത സ്ഥാപനമായി ബ്രാന്ഡ് രൂപാന്തരപ്പെടുകയാണ്. Microsoft, IBM, Accenture, E&Y, Deloitte തുടങ്ങിയ പ്രശസ്ത ആഗോള സാങ്കേതിക ഭീമന്മാരുമായി ഇതിനായി സ്ഥാപനം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്

 

ബിസിനസ് നടപടിക്രമങ്ങളില്സുതാര്യത നിലനിര്ത്തുന്നതിന് ആഗോള തലത്തില്പേരുകേട്ട, മലബാര്ഗോള്ഡ് & ഡയമണ്ട്സ് സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം, ഉപഭോക്തൃസൗഹൃദ നയങ്ങള്എന്നിവയ്ക്കൊപ്പം അതുല്ല്യമായ ഗുണനിലവാരവും സേവനവും ഉറപ്പുനല്കുന്നമലബാര്പ്രോമിസുംബ്രാന്ഡിനെ ആഗോളതലത്തില്പ്രശസ്തമാക്കുന്നു. എല്ലാ ആഭരണങ്ങള്ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്സ്, ന്യായവില വാഗ്ദാനം, സ്റ്റോണ്വെയ്റ്റ് സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, എല്ലാ സ്വര്ണ്ണ, വജ്രാഭരണങ്ങള്ക്കും ബയ് ബാക്ക് ഗ്യാരണ്ടി, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐജിഐജിഐഎ സര്ട്ടിഫൈഡ് ഡയമണ്ടുകള്‍, 15 ദിവസത്തിനുള്ളില്യാതൊരു നഷ്ടവുമില്ലാതെ സ്വര്ണ്ണാഭരണങ്ങള്എക്ചേഞ്ച് ചെയ്യാനുള്ള സൗകര്യം, 100 ശതമാനം സ്വര്ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 916 യു.കെ ഹാള്മാര്ക്കിങ്ങ്, സീറോ ഡിഡക്ഷന്ഗോള്ഡ് എക്സ്ചേഞ്ച്, സീറോ ഡിഡക്ഷന്ഡയമണ്ട് എക്സ്ചേഞ്ച്,അംഗീകൃത സസ്രോതസ്സുകളില്നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്ണ്ണം, തൊഴിലാളികള്ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്ല്യങ്ങളും എന്നിവയാണ് മലബാര്പ്രോമിസിലൂടെ ഉപഭോക്താക്കള്ക്ക് ലഭിക്കുന്നത്

 

1993-ല്സ്ഥാപിതമായത് മുതല്‍ ESG (Environmental, Social & Governance) നയങ്ങള്മലബാര്ഗ്രൂപ്പിന്റെ പ്രാഥമിക പ്രതിബദ്ധതയാണ്. സ്ഥാപനം പ്രവര്ത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലും വിറ്റുവരവിന്റെ 5% സാമൂഹിക പ്രതിബദ്ധതാ പ്രവര്ത്തനങ്ങള്ക്കായി മാറ്റിവെക്കുന്നു. പ്രധാന ബിസിനസില്ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിക്കുന്ന സ്ഥാപനമാണ് ഏറ്റവും വിജയകരമായ കമ്പനികള്എന്ന ശക്തമായ വിശ്വാസത്തിലാണ് ഗ്രൂപ്പ് പ്രവര്ത്തിക്കുന്നത്. ആരോഗ്യം, പാര്പ്പിടം, പട്ടിണി നിര്മാര്ജനം, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് മലബാര്ഗ്രൂപ്പിന്റെ ESG ഉദ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്