സൗദിയിൽ ഉംറ തീർത്ഥാടകരിൽ നിന്ന് 141,000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

0
24

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനത്തിന് എത്തിയ യാത്രക്കാരിൽനിന്ന് ഇന്ന് ലഹരിമരുന്ന് പിടികൂടി. 141,000 ക്യാപ്റ്റഗൺ ഗുളികകളാണ് പിടികൂടിയത് . ഹദിത തുറമുഖത്ത്,  ടാക്സ്, കസ്റ്റംസ് അതോറിറ്റി ലഹരിഗുളികകൾ കടത്താനുള്ള മറ്റൊരു ശ്രമം തടഞ്ഞതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു