34.9 C
Kuwait City
Sunday, September 8, 2024

കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7545 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411,...

ലോകത്തിലെ ഏറ്റവും ഭാരമേറിയ കുട്ടിയുടെ കഥ

ലോകത്തെ ഏറ്റവും ഭാരമേറിയ ഭാരമേറിയ കുട്ടി എന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില് 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. അപൂർവ്വമായ ഈ അവസ്ഥയിൽ മാതാപിതാക്കൾ പോലും പകച്ചുപോയി. കിടക്കയില് നിന്ന് സ്വയം...

പരസ്യങ്ങള്‍ കണ്ടു സ്വയംചികില്‍സ നടത്തുന്നവരാണോ നിങ്ങള്‍? ഒരു നിമിഷം ഈ ഡോക്ടറെയൊന്നു കേള്‍ക്കൂ

പരസ്യങ്ങള്‍ വെറും തന്ത്രങ്ങളാണ് എന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി നിമിഷമെണ്ണി ലക്ഷങ്ങള്‍ മുടക്കാന്‍ ഉല്‍പ്പാദകര്‍ തയാറാകുന്നത് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ തന്നെയാണ്. കയ്ക്കുന്ന നുണകളെ മനോഹരമായ കടലാസില്‍ പൊതിഞ്ഞു...

നൂറ് കോടിയെന്ന ചരിത്ര നേട്ടം ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ നൂറ് കോടിയെന്ന ചരിത്ര നേട്ടം ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത് നവഭാരതത്തിന്റെ പ്രതീകമാണെന്നും രാജ്യത്തിനെ അഭിസംബോധന ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നൂറ്...

മലപ്പുറം ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു; ജനങ്ങൾ ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

  മ​ല​പ്പു​റം: മലപ്പുറം ജി​ല്ല​യി​ൽ വീണ്ടും എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ഈ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. പാ​ണ്ടി​ക്കാ​ട് എ​ ആ​ർ ക്യാ​മ്പിലെ ഒൻപത് പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​സു​ഖം പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നും ഇ​തു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ...

വിക്സ് ആക്ഷന്‍ 500 ഉള്‍പ്പെടെ നിരോധിച്ച 344 സംയുക്ത മരുന്നുകളുടെ നിരോധനം നീങ്ങുന്നു

ന്യൂഡല്‍ഹി: ആരോഗ്യത്തിന് അപകടം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ച വിക്സ് ആക്ഷന്‍ 500 ഉള്‍പ്പെടെയുള്ള 344 സംയുക്ത മരുന്നുകളുടെ നിരോധനം ദില്ലി ഹൈക്കോടതി നീക്കി. ആവശ്യത്തിനു പരിശോധന നടത്തുകയോ,...

കോവാക്സിന് അംഗീകാരം വൈകുന്നു; കൂടുതൽ വ്യക്തത തേടി ഡബ്ല്യു.എച്ച്.ഒ

ഭാരത് ബയോടെകിന്റെ കോവാക്സിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന കൂടുതൽ വ്യക്തത തേടി. കോവാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ യോഗം ചേർന്നിരുന്നെങ്കിലും വാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന്...

ചൈനയില്‍ ആശങ്ക സൃഷ്‌ടിച്ച്‌ കൊവിഡ് ഡെല്‍റ്റ വകഭേദം

ബീജിങ്: ചൈനയില്‍ ആശങ്ക സൃഷ്‌ടിച്ച്‌ കൊവിഡ് ഡെല്‍റ്റ വകഭേദം. വിദേശത്തുനിന്നെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദമാണ്. ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ലിയാങ്യു ബീജിങ്ങിലെ ഉന്നതതല യോഗത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍...

സമ്പൂര്‍ണ്ണം” ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ്  തയ്യാറാക്കാൻ വിനിത പ്രതീഷ് 

സൃഷ്ടി പ്രൊഡക് ഷന്‍സിന്‍റെ ബാനറില്‍ നൃത്താദ്ധാപികയും  കോറിയാഗ്രാഫറുമായ വിനിതാ പ്രതീഷിന്‍റെ കാര്‍മ്മികത്വത്തിലുളള ഭരതനാട്യം '' അടവുകള്‍''  എല്ലാ ആഴ്ചകളിലുമായി യൂട്യൂബ് വഴി പുറത്തിറക്കുമെന്നു സംഘാടകർ വാത്താസമ്മേളനത്തിൽ അറിയിച്ചു. ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുളള ഒരു റഫറന്‍സ് ഗൈഡ്  ഹൃദിസ്ഥമാക്കാനായുളള ഒരു...

കൂടുതൽ പ്രണയിച്ചുകൊള്ളൂ ഈ ചുവന്ന സുന്ദരിയെ

മഴവിൽ നിറങ്ങളിൽ പൂന്തോട്ടത്തിൽ പുഞ്ചിരിതൂകി നിൽക്കുന്നുണ്ടെങ്കിലും ചെമ്പരത്തി എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ചുവന്നു തുടുത്ത ഒരു സുന്ദരിപ്പൂവാണ്. അഞ്ചിതൾ ചേർന്നതും കടും ചുവപ്പ് നിറത്തിൽ ഒരു പൂക്കുല മുഴുവൻ...
- Advertisement -

LATEST NEWS

MUST READ