34.9 C
Kuwait City
Sunday, September 8, 2024

വീരോചിതം അർജന്റീന ഇതിഹാസം മെസ്സി

ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടി അർജന്റീന. ലോക ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തകർത്താണ് അർജന്റീന ലോക കിരീടം സ്വന്തമാക്കിയത്. ആദ്യ 90 മിനിറ്റിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി...

ലോകകപ്പ് ഫൈനൽ; അർജൻ്റീന ഫ്രാൻസ് 2 – 2

ഖത്തർ ഫുട്ബോൾ ലോകകപ്പ്  ഫ്രാൻസിനെതിരെ ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയയും നേടിയ ഗോളുകൾക്ക്  കൈലിയൻ എംബാപ്പെയിലൂടെ നിലവിലെ ചാമ്പ്യന്മാർ മറുപടി നൽകിയപ്പോൾ ഫൈനൽ എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയാണ്. ലുസൈൽ സ്റ്റേഡിയത്തിൽ ആരാധകരെ ഇളക്കി മറിച്ച് 23-ാം...

ലോകകപ്പ് ഫൈനൽ; അർജൻ്റീന 2 ഗോളിന് മുന്നിൽ

ഖത്തർ ഫുട്ബോൾ ലോകകപ്പ് ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയയും അർജന്റീനയെ 2-0ന് മുന്നിലെത്തിച്ചു. ലുസൈൽ സ്റ്റേഡിയത്തിൽ ആരാധകരെ ഇളക്കി മറിച്ച് 23-ാം മിനിറ്റിൽ ലയണൽ മെസ്സി പെനാൽറ്റി ഗോളാക്കി...

ലോക ഫുട്‌ബോൾ കിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ഖത്തറിൽ നടക്കുന്ന ലോക ഫുട്‌ബോൾ കിരീടം ചൂടുന്നത് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രതിഭാധനരും, അനുഭവ സമ്പത്തും, പാരമ്പര്യവും, മികച്ച ഫോമിലുമുള്ള ചിരവൈരികളായ അർജന്റീനയും ഫ്രാൻസുമാണ് ഏറ്റുമുട്ടുന്നത്. ആഫ്രിക്കയുടെ അഭിമാനമായി മാറിയ മൊറോക്കൊയുടെ...

ഖത്തർ ലോകകപ്പ് മൂന്നാം സ്ഥാനം ക്രൊയേഷ്യയ്ക്ക്

മികച്ച പോരാട്ടത്തിലൂടെ ഖത്തർ ലോകകപ്പ് മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ. മൊറോക്കോയെ 2-1ന് തകർത്താണ് ക്രൊയേഷ്യ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ ഏഴു മിനിറ്റിൽ ജോസ്കോ ഗാർഡിയോൾ ക്രൊയേഷ്യയുടെ വക ഗോൾ പിറന്നു. ഒട്ടും...

ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ

സെമി ഫൈനലിൽ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് . 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്  അർജന്റീനയുമായി ഏറ്റുമുട്ടും. സെമി ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്  തകർത്താണ് ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് കടന്നത് .  ഫ്രാന്‍സിന്റെ തുടർച്ചയായ...

ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി മിശിഹാ

ലുസൈൽ സ്റ്റേഡിയത്തിൽ പന്തുരുണ്ടത് മുതൽ ഓരോ കാഴ്ചക്കാരുടെയും നെഞ്ചിൽ ആവേശത്തിന്റെ പെരുമ്പറ കൊട്ടിച്ചായിരുന്നു  മിശിഹായുടെ പ്രകടനം. പെനാൽറ്റി കിക്കിലൂടെ ഒരു ഗോൾ നേടിയ മെസി, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തോടെ   മെസിയുടെ...

അർജന്റീന ലോകകപ്പ് ഫൈനലിൽ;

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫുട്ബോൾ ലോകകപ്പിൽ തങ്ങളുടെ ആറാമത്തെ ഫൈനലിന് യോഗ്യത നേടി അർജന്‍റീന. അർജന്‍റീനയ്ക്ക് വേണ്ടി ജൂലിയൻ ആൽവരാസ് രണ്ടു തവണയും ലയണൽ മെസി ഒരു വട്ടവും ക്രൊയേഷ്യയുടെ വലകുലുക്കി. കളിയുടെ  34-ാം മിനിട്ടിൽ...

ലോകം കാത്തിരിക്കുന്ന അർജന്‍റീന-ക്രൊയേഷ്യ സെമിഫൈനൽ പോരാട്ടം ഇന്ന്

ഖത്തർ ലോകകപ്പ് ഫുട്ബോൾ  ആദ്യസെമിയിൽ ഇന്ന്  അർധരാത്രി 12.30ന്അർജന്റീന ക്രൊയേഷ്യയെ നേരിടും.   തുടരെ നാലുകളി  ജയിച്ചതിന്റെ  ആത്മവിശ്വാസത്തിലാണ് അർജന്റീന.  ക്രൊയേഷ്യയാകട്ടെ  കരുത്തരായ ബ്രസീലിനെ പിന്തള്ളിയാണ് സെമിയിലേക്ക് എത്തുന്നത്. അർജന്റീന മെസിയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമാണ് ശ്രദ്ധാകേന്ദ്രം. രണ്ട് മത്സരങ്ങളുടെ അകലത്തിൽ...

സ്വിസിനെതിരെ പറങ്കികളുടെ ആറാട്ട് , ക്വാർട്ടറിൽ മൊറൊക്കോ എതിരാളി

ഇക്ബാൽ മുറ്റിച്ചൂർ സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയ കോച്ചിന്റെ പരീക്ഷണം, തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോച്ചിന്റെ വിശ്വാസത്തെ...
- Advertisement -

LATEST NEWS

MUST READ