34.9 C
Kuwait City
Sunday, September 8, 2024

അഫ്ഗാനിസ്ഥാനിലെ വനിതാ വോളിബാള്‍ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരമായ മഹ്ജാബിന്‍ ഹക്കീമിയെ താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ടീം കോച്ചുകളിൽ ഒരാൾ അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിന് നല്‍കിയ അഭിമുഖത്തിലാണ്...

ടുണീഷ്യയുടെ മുൻപിൽ അടിപതറി ഫ്രാൻസ്

ഗ്രൂപ്പ് ഡി മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയെങ്കിലും ടുണീഷ്യ നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായി.തോറ്റെങ്കിലും ഫ്രാൻസ് പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.അൻപത്തിയെട്ടാം...

2023 ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായേക്കും; ഐസിസിക്ക് കടുത്ത അതൃപ്തി

2023 അവസാനത്തിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാവാൻ സാധ്യത. ബിസിസിഐയും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുന്ന നികുതി തർക്കത്തിൽ പരിഹാരം കാണാൻ കഴിയാത്തതാണ് ഐസിസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ആതിഥേയ രാജ്യം...

കെഫാക് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാർ

മിശ്രിഫ് : യുണൈറ്റഡ് ജോബ്സ്   മലപ്പുറം ബ്രദേഴ്‌സ് എഫ് സി കെഫാക്കുമായി സഹകരിച്ച് നടത്തിയ ഏകദിന സെവൻസ്  ടൂർണമെന്റിൽ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി. വാശിയേറിയ  ഫൈനലിൽ ഫഹാഹീൽ ബ്രദേഴ്സിനെ...

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും

ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ രണ്ടാം പാദ സെമിഫൈനലിൽ ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും. പുലർച്ചെ 12.30 ന് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. നൗകാംപിൽ നടന്ന ആദ്യപാദ സെമിയിൽ വാങ്ങിയ മൂന്നുഗോൾ കടവുമായാണ് ലിവർപൂൾ ഇന്നിറങ്ങുന്നത്. കൂനിന്മേൽ കുരു...

അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ലിൽ

ബ്ര​സീ​ലി​യ: പാ​ര​ഗ്വാ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ര്‍​ജ​ന്‍റീ​ന കോ​പ്പ അ​മേ​രി​ക്ക ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ജ​യം. ഒ​മ്പ​താം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്‍​ഡ്രോ ഗോ​മ​സാ​ണ് മ​ത്സ​ര​ത്തി​ലെ...

കെഫാക് ഏഷ്യൻ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണ്ണമെന്‍റ്; ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കള്‍.

  കുവൈത്ത് സിറ്റി : കെഫാക് ഏഷ്യൻ ഓപ്പൺ സെവൻ എ സൈഡ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ഫഹാഹീൽ ബ്രദേഴ്‌സ് ജേതാക്കളായി. ഫൈനലിൽ യങ് ഷൂട്ടേർസ് അബ്ബാസിയയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫഹാഹീൽ കിരീടം...

ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ വീഴ്ത്തി കാമറൂണ്‍

ഖത്ത‍‍ർ ലോകകപ്പിൽ വമ്പന്മാർക്ക് അടിപതറി . ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂണ്‍ വലകുലുക്കി.ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം.കാമറൂൺ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൗബക്കറാണ് 92ാം മിനിറ്റിൽ ബ്രസീലിന്റെ വലിക്കിയത്...

ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിന്‍റെ തീയതി മാറ്റിയേക്കും

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒക്റ്റോബർ 15നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാൻ മത്സരം ഒരു ദിവസം മുൻപാക്കിയേക്കും. മത്സരം നടക്കുന്ന അഹമ്മദാബാദിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങുന്നത് ഒക്റ്റോബർ 15നായതിനാലാണ് മത്സരം തലേ‌...

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സൗത്ത് ഏഷ്യാ  സെവൻ എ സൈഡ് ഫുട്ബോൾ ടൂർണമെൻറ് “സിറ്റി...

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ (കെ ഇ എ) കെഫാക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക്ക്  വിന്നേഴ്സ് ട്രോഫിക്ക്  വേണ്ടിയുള്ള നാലാമത്  സൗത്ത് ഏഷ്യാ സെവൻ എ  സൈഡ്  പ്രൈസ് മണി ഓപ്പൺ ഏകദിന...
- Advertisement -

LATEST NEWS

MUST READ