34.4 C
Kuwait City
Thursday, September 19, 2024

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കോ​ൽ​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റു​മാ​യ സൗ​ര​വ് ഗാം​ഗു​ലി കോ​ല്‍​ക്ക​ത്ത​യി​ലെ വു​ഡ്‌​ലാ​ന്‍​ഡ്സ് ആ​ശു​പ​ത്രി വി​ട്ടു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നേരിട്ടും അല്ലാതെയുമായി കൂടെ നിന്ന എല്ലാവർക്കും...

ബാഴ്സലോണയിൽ നിന്ന് രണ്ട് പതിറ്റാണ്ടിനിപ്പുറം പടി ഇറങ്ങി ലിയോ..

പതിമൂന്നാം വയസിൽ ബാഴ്സ അക്കാദമിയിലെത്തിയ മെസ്സി, 21 വർഷങ്ങൾക്കിപ്പുറം കറ്റാലൻ ക്ലബിനായി കെട്ടിയ ബൂട്ടഴിക്കുന്നു. ബാഴ്സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്, മറ്റൊരു ക്ലബിന് വേണ്ടിയും ഇക്കാലമത്രയും...

സെർബിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ

ലോകകപ്പിൽ ബ്രസീൽ വിജയ കുതിപ്പ് തുടങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെർബിയയെ  തോൽപ്പിച്ചു. 62, 73 മിനിട്ടുകളിലായി റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളുടെ വിജയ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു. സൂപ്പർതാരം നെയ്മർ...

ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി മിശിഹാ

ലുസൈൽ സ്റ്റേഡിയത്തിൽ പന്തുരുണ്ടത് മുതൽ ഓരോ കാഴ്ചക്കാരുടെയും നെഞ്ചിൽ ആവേശത്തിന്റെ പെരുമ്പറ കൊട്ടിച്ചായിരുന്നു  മിശിഹായുടെ പ്രകടനം. പെനാൽറ്റി കിക്കിലൂടെ ഒരു ഗോൾ നേടിയ മെസി, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തോടെ   മെസിയുടെ...

കെഫാക് സോക്കർ ലീഗ് സീസൺ 7 ഷിഫാ അൽ ജസീറ സോക്കർ കേരള ചാമ്പ്യന്മാർ

മിശ്രിഫ് : കെഫാക് മാസ്റ്റേഴ്സ് ലീഗിൽ യങ് ഷൂട്ടേർസ് എഫ് സി ചാമ്പ്യന്മാരായി.  അത്യന്തം ആവേശഭരിതമായ ഫൈനലിൽ തിങ്ങി നിറഞ്ഞ ഗാലറിയെ  സാക്ഷിയാക്കി നാലാം വട്ടവും സോക്കർ കേരള കെഫാക് സോക്കർ ലീഗ്...

കെഫാക്ക് ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് എഫ് സി ക്ക് 

മിശ്രിഫ് : കെഫാക്ക് സീസൺ ഏഴിലെ പ്രഥമ  ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സെവൻസ് കിരീടം യങ് ഷൂട്ടേർസ് ചാംപ്യൻമാരായി .അത്യന്തം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുഹമ്മദ് നേടിയ ഒരു ഗോളിന്  സിയസ്കോ...

ക്യാപ്റ്റൻ സഞ്ജു നയിക്കുമിന്ന്

മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായി ഇന്ന് അരങ്ങേറ്റം കുറിക്കും .ആദ്യമായി ആണ് ഒരു മലയാളി താരം  ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്നത്.   മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ്...

ബ്ലാസ്റ്റേഴ്സിനെ തളച്ച് ബംഗളുരു

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കളിയിലൊന്നാകെ ആധിപത്യമുറപ്പിച്ച ബെംഗളൂരുവിന്റെ മുന്നില്‍ ബ്ലാസ്റ്റേഴ്‌സിന് പിടിച്ചുനില്‍ക്കാനായില്ല. ആക്രമിച്ചു കളിച്ച ബെംഗളൂരുവിന്റെ കളിമികവിനു മുന്നില്‍ കേരളം കളി...

ചാലഞ്ചേർസ് സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റ്

ഫുട്ബോൾ കളിക്കാരനും ഫോട്ടോഗ്രാഫറും സംഘാടകനും ആയി നിറഞ്ഞു നിന്ന നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ എല്ലാം ഓർമയിൽ ഇന്നും ജീവിക്കുന്ന അനിലിന്റെയും, കേരള ചാലഞ്ചേർസ് ഫുട്ബോൾ ക്ലബിനൊപ്പം എന്നും കൂടെ നിന്ന മഞ്ജുവിന്റേയും...

വീരോചിതം അർജന്റീന ഇതിഹാസം മെസ്സി

ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടി അർജന്റീന. ലോക ചാമ്പ്യന്മാരായിരുന്ന ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ തകർത്താണ് അർജന്റീന ലോക കിരീടം സ്വന്തമാക്കിയത്. ആദ്യ 90 മിനിറ്റിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി...
- Advertisement -

LATEST NEWS

MUST READ