31 C
Kuwait City
Thursday, September 19, 2024

കാൽ ലക്ഷം രൂപ സമ്മാനവുമായി ഇ-ജാലകം ന്യൂസ് – ബദർ അൽ സമ മെഡിക്കൽ...

ലോകകപ്പ് ഫുട്ബോൾ പേരോട്ടത്തിൽ എതിരാളികളെ എയ്തുവീഴ്ത്തി ആര് കിരീടം ചൂടും. നിങ്ങൾക്ക് പ്രവചിക്കാം, കണക്കുകൂട്ടലുകൾ പിഴക്കാത്ത ആ ഒരാളെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപയുടെ സമ്മാന ഭാഗ്യം. കാൽപന്ത് കളിയെ ഹൃദയതാളമായി കൊണ്ട്...

കെഫാക് ഇന്നോവേറ്റിവ് മാസ്റ്റേഴ്സ് & സോക്കർ ലീഗ് പുരോഗമിക്കുന്നു

കുവൈറ്റ് സിറ്റി : കെഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വെള്ളിയാഴ്ച വൈകിട്ട് നടന്ന ഗ്രൂപ്പ്‌ ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ റൗദ എഫ്...

നെഞ്ചുവേദനയെ തുടർന്ന് സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കോ​ൽ​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചി​പ്പി​ച്ച ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​.ഗാം​ഗു​ലി​യു​ടെ നി​ല തൃ​പ്തി​ക​ര​മെ​ന്ന് കോ​ൽ​ക്ക​ത്ത വു​ഡ്‌​ലാ​ൻ​ഡ്സ് ആ​ശു​പ​ത്രി അധികൃതർ അറിയിച്ചു. ബി​സി​സി​ഐ പ്ര​സി​ഡ​ൻ്റ് കൂടിയായ സൗ​ര​വ് ഗാം​ഗു​ലി​ക്ക് ...

സെമിയിൽ പൊരുതി തോറ്റ് ഇന്ത്യൻ വനിതാ ഹോക്കി ടീം

ടോക്കിയോ ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഫൈനൽ എന്ന ചരിത്ര ലക്ഷ്യത്തിലെത്തും മുന്നെ കാലിടറി ഇന്ത്യൻ വനിത ടീം. സെമി ഫൈനലിൽ ലോക രണ്ടാം റാങ്കുകാരായ അർജന്റീനയോട്‌ 2 -1 ന് പൊരുതി തോറ്റു....

അർജന്റീനയ്ക്കെതിരായ ചരിത്രവിജയം  പൊതു അവധിയിലൂടെ ആഘോഷമാക്കി സൗദി അറേബ്യ.

റിയാദ്:: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ ചരിത്രവിജയം ഇന്ന്  പൊതു അവധിയിലൂടെ ആഘോഷിച്ചു  സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും. https://twitter.com/spagov/status/1595074553541464065?t=7Ggh7_2dDQahAIy_LKnDpA&s=19 ഒന്നിനെതിരെ...

ലോകം കാത്തിരിക്കുന്ന അർജന്‍റീന-ക്രൊയേഷ്യ സെമിഫൈനൽ പോരാട്ടം ഇന്ന്

ഖത്തർ ലോകകപ്പ് ഫുട്ബോൾ  ആദ്യസെമിയിൽ ഇന്ന്  അർധരാത്രി 12.30ന്അർജന്റീന ക്രൊയേഷ്യയെ നേരിടും.   തുടരെ നാലുകളി  ജയിച്ചതിന്റെ  ആത്മവിശ്വാസത്തിലാണ് അർജന്റീന.  ക്രൊയേഷ്യയാകട്ടെ  കരുത്തരായ ബ്രസീലിനെ പിന്തള്ളിയാണ് സെമിയിലേക്ക് എത്തുന്നത്. അർജന്റീന മെസിയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമാണ് ശ്രദ്ധാകേന്ദ്രം. രണ്ട് മത്സരങ്ങളുടെ അകലത്തിൽ...

അന്തർജില്ലാ ടൂർണമെന്റില്‍ കണ്ണൂരും മാസ്റ്റേഴ്സ് ജില്ലാ ടൂർണമെന്റില്‍  തൃശൂർ ചാമ്പ്യന്മാരായി.

മിശ്രിഫ് :  കെഫാക് അന്തർജില്ലാ ടൂർണമെന്റില്‍  കണ്ണൂർ ചാമ്പ്യന്മാരായി. ഒമ്പത് ജില്ലകൾ പങ്കെടുത്ത അന്തർജില്ലാ ടൂർണമെന്റിൽ എതിരില്ലാത്ത രണ്ടു ഗോളിന് തൃശൂരിനെ തോൽപ്പിച്ചാണ്  കണ്ണൂർ കിരീടം നേടിയത്. തിങ്ങി നിറഞ്ഞ ഗാലറിയിൽ ആവേശം...

ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ട് ഒസാക്ക

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ മിന്നും പ്രകടനം കാഴ്ചവെച്ച വിജയം കൈപ്പിടിയിൽ ഒതുക്കി ജപ്പാന്റെ നവോമി ഒസാക്ക. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഒസാക്ക തകർത്തു തരിപ്പണമാക്കിയത്, സ്കോർ 6-4,...

യു എ ഇ എക്സ്ചേഞ്ച് കെ പി എൽ 16 – സ്കോർപിയൻസ് ചാമ്പ്യന്മാർ

കുവൈറ്റ് സിറ്റി: യു എ ഇ എക്സ്ചേഞ്ച് കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 16 ന്റെ ഫൈനൽ മത്സരത്തിൽ ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീമിനെതിരെ സ്കോർപിയൻസ് കുവൈറ്റിന് 48 റൺസ് വിജയം.  നേരത്തെ ടോസ് നേടി...

സൗദി അറേബ്യയെ തോൽപ്പിച്ചെങ്കിലും ഗോൾ വ്യത്യാസത്തിൽ മെക്സിക്കോ ലോകകപ്പിൽ നിന്ന് പുറത്ത്

ഇക്ബാൽ മുറ്റിച്ചൂർ എഴുതുന്നു: ഗ്രൂപ്പ് സിയിലെ നാടകീയമായ അവസാന മത്സരത്തിൽ സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചിട്ടും മെക്സിക്കോ ഗോൾ വ്യത്യാസത്തിൽ ലോകകപ്പിൽ നിന്ന് പുറത്തായി. രണ്ടാം പകുതിയിൽ ഹെൻറി മാർട്ടിൻ, ലൂയിസ്...
- Advertisement -

LATEST NEWS

MUST READ