36 C
Kuwait City
Monday, September 16, 2024

ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ  മത്സര ക്രമങ്ങളും വേദികളും  പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ. ഒക്‌ടോബർ...

ലോകകപ്പ് ജയത്തിന് ശേഷം കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം

ഫുട്ബോൾ ലോകകപ്പ് ജയത്തിനു പിന്നാലെ കേരളത്തിനും ഇന്ത്യയ്ക്കും നന്ദി അറിയിച്ച് അർജന്റീന ഫുട്ബോൾ ടീം. അർജന്റീനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇത് രേഖപ്പെടുത്തിയത്. ബംഗ്ലദേശിലെ ആഘോഷങ്ങളുടെ വി‍ഡിയോയും ബംഗ്ലദേശിനോടുള്ള നന്ദിയും ട്വീറ്റിലുണ്ട്. https://twitter.com/Argentina/status/1604683068203302912 മെസ്സിയും സംഘവും  ലോകകപ്പ് നേടിയതിന്  പിന്നാലെ...

പെലെയ്‌ക്കൊപ്പം ഗോൾ ക്ലബ്ബിൽ കയറി ലയണൽ മെസി

ലോക ഫുട്ബോൾ ഇതിഹാസം പെലെയ്‌ക്കൊപ്പം ഗോൾ ക്ലബ്ബിൽ കയറി ലയണൽ മെസി. ഒറ്റ ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലെയുടെ നേട്ടത്തിനൊപ്പമാണ് ബാഴ്‌സലോണ ക്യാപ്‌റ്റൻ എത്തിയത്. 665 കളി കളിലൂടെ ബ്രസീൽ...

ലുലുമണി ക്രിക്കറ്റ് ലീഗിന്റെ ഏഴാം പതിപ്പിൽ അൽ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം കിരീടം...

ലുലുമണി ക്രിക്കറ്റ് ലീഗിന്റെ ആവേശകരമായ ഫൈനലിൽ ഫ്രൈഡേ കോർട്ടിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അൽ മുല്ല എക്സ്ചേഞ്ച് ക്രിക്കറ്റ് ടീം തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി . ടോസ് നേടിയ അൽ മുല്ല എക്സ്ചേഞ്ച്...

ലോകകപ്പ് ആരാധകർക്കായി, ദോഹയിലേക്ക് നേരിട്ട് ഷട്ടിൽ സർവീസ് വാഗ്ദാനവുമായി വിമാന കമ്പനികൾ

കുവൈത്ത് സിറ്റി :  ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി കുവൈത്തിലെ  എയർലൈൻസ് കമ്പനികൾ. ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്കായി ദോഹയിലേക്ക് നേരിട്ട് ഷട്ടിൽ സർവീസ് നടത്തുമെന്നാണ്  വാഗ്ദാനം . കുവൈറ്റിൽ നിന്ന് ദോഹയിലേക്ക് കുവൈറ്റ് എയർവേയ്‌സും...

സ്വിസിനെതിരെ പറങ്കികളുടെ ആറാട്ട് , ക്വാർട്ടറിൽ മൊറൊക്കോ എതിരാളി

ഇക്ബാൽ മുറ്റിച്ചൂർ സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയ കോച്ചിന്റെ പരീക്ഷണം, തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോച്ചിന്റെ വിശ്വാസത്തെ...

കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി മുഹമ്മദ് അയ്മന്‍ 34-ാം മിനിറ്റിലും ഡായ്‌സുക സകായി 51-ാം...
- Advertisement -

LATEST NEWS

MUST READ