36 C
Kuwait City
Monday, September 16, 2024

സ്വിസിനെതിരെ പറങ്കികളുടെ ആറാട്ട് , ക്വാർട്ടറിൽ മൊറൊക്കോ എതിരാളി

സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയ കോച്ചിന്റെ പരീക്ഷണം, തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോച്ചിന്റെ വിശ്വാസത്തെ...

കരുത്തുകാട്ടി കാനറികൾ,ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

ദക്ഷിണ കൊറിയയെ 4-1ന് തകർത്ത് ബ്രസീൽ 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നു. അട്ടിമറി സ്വപ്‌നവുമായി എത്തിയ കൊറിയയെ ബ്രസീല്‍ നിലം തൊടാന്‍ അനുവദിച്ചില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് കാനറികളുടെ എതിരാളികള്‍. സൂപ്പര്‍...

കാൽ ലക്ഷം രൂപ സമ്മാനവുമായി ഇ-ജാലകം ന്യൂസ് – ബദർ അൽ സമ മെഡിക്കൽ...

ലോകകപ്പ് ഫുട്ബോൾ പേരോട്ടത്തിൽ എതിരാളികളെ എയ്തുവീഴ്ത്തി ആര് കിരീടം ചൂടും. നിങ്ങൾക്ക് പ്രവചിക്കാം, കണക്കുകൂട്ടലുകൾ പിഴക്കാത്ത ആ ഒരാളെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപയുടെ സമ്മാന ഭാഗ്യം. കാൽപന്ത് കളിയെ ഹൃദയതാളമായി കൊണ്ട്...

ഓസ്‌ട്രേലിയയെ തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടറിൽ

അര്‍ജന്റീന ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറിൽ. ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് മെസ്സിയുടെയും സംഘത്തിന്റെയും ക്വാര്‍ട്ടര്‍ പ്രവേശനം. കളിയുടെ 35-ാം മിനുട്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. ഒട്ടാമെന്‍ഡി...

ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ വീഴ്ത്തി കാമറൂണ്‍

ഖത്ത‍‍ർ ലോകകപ്പിൽ വമ്പന്മാർക്ക് അടിപതറി . ഇന്‍ജുറി ടൈമില്‍ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് കാമറൂണ്‍ വലകുലുക്കി.ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം.കാമറൂൺ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൗബക്കറാണ് 92ാം മിനിറ്റിൽ ബ്രസീലിന്റെ വലിക്കിയത്...

പോളിഷ് കോട്ട തകർത്ത് അർജന്റീന

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് സി ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. മെസ്സിക്കും കൂട്ടർക്കും മുന്നിൽ കാലിടറിയെങ്കിലും 4 പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ...

ലോകകപ്പ് മത്സരം കാണുന്നതിനിടെ പ്രവാസിയെ തേടിയെത്തിയത് ബിഗ് ടിക്കറ്റ് നേട്ടവിവരം

ലോകകപ്പ് ഗാലറിയിലിരിക്കെ പ്രവാസിയെ തേടിയെത്തിയത് ഭാഗ്യവാർത്ത. പ്രവാസിയായ ഹരി ജയറാമിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്.  അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ മൂന്നാമത് ആഴ്ചയിലെ ഇ-നറുക്കെടുപ്പില്‍ രണ്ട് കോടി  രൂപ ഹരി ജയറാം സ്വന്തമാക്കി. ഈ മാസം...

സെർബിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ

ലോകകപ്പിൽ ബ്രസീൽ വിജയ കുതിപ്പ് തുടങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെർബിയയെ  തോൽപ്പിച്ചു. 62, 73 മിനിട്ടുകളിലായി റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളുടെ വിജയ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു. സൂപ്പർതാരം നെയ്മർ...

സെർബിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ

ലോകകപ്പിൽ ബ്രസീൽ വിജയ കുതിപ്പ് തുടങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെർബിയയെ  തോൽപ്പിച്ചു. 62, 73 മിനിട്ടുകളിലായി റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളുടെ വിജയ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു. സൂപ്പർതാരം നെയ്മർ...

ഖത്തറിന്റെ ‘ഫുട്ബോൾ പതാക’ ഗിന്നസ് റെക്കോർഡിൽ

ലോകം കാത്തിരുന്ന ഫുട്ബോൾ മാമാങ്കത്തിന് ആദിത്യമരുളുന്നതിനൊപ്പം ഫുട്ബോൾ കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിൽ കയറിയിരിക്കുകയാണ് ഖത്തർ.  ഫുട്ബോൾ കൊണ്ടു തയാറാക്കിയ, ലോകത്തെ ഏറ്റവും വലിയ പതാകയ്ക്കുള്ള  റെക്കോർഡ് ആണ് ഖത്തർ സ്വന്തമാക്കിയത്. ദോഹ...
- Advertisement -

LATEST NEWS

MUST READ