34.9 C
Kuwait City
Sunday, September 8, 2024

ഖത്തർ ലോകകപ്പ് മൂന്നാം സ്ഥാനം ക്രൊയേഷ്യയ്ക്ക്

മികച്ച പോരാട്ടത്തിലൂടെ ഖത്തർ ലോകകപ്പ് മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ. മൊറോക്കോയെ 2-1ന് തകർത്താണ് ക്രൊയേഷ്യ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ ഏഴു മിനിറ്റിൽ ജോസ്കോ ഗാർഡിയോൾ ക്രൊയേഷ്യയുടെ വക ഗോൾ പിറന്നു. ഒട്ടും...

2023 ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായേക്കും; ഐസിസിക്ക് കടുത്ത അതൃപ്തി

2023 അവസാനത്തിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാവാൻ സാധ്യത. ബിസിസിഐയും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുന്ന നികുതി തർക്കത്തിൽ പരിഹാരം കാണാൻ കഴിയാത്തതാണ് ഐസിസിയെ ചൊടിപ്പിച്ചിരിക്കുന്നത്. ആതിഥേയ രാജ്യം...

ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം ഇന്ന്; ലോക ഫുട്ബോളിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം

  ഖത്തർ ലോകകപ്പിന്റെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കയും തമ്മിൽ ഖലീഫ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30ന് ഏറ്റുമുട്ടും. മികച്ച പ്രകടനങ്ങളാണ് ഇരു ടീമുകളും ലോകകപ്പിൽ കാഴ്ചവച്ചത്. കഴിഞ്ഞ ലോകകപ്പിൽ...

ഇനി അവസാന അങ്കം, അർജന്റീന vs ഫ്രാൻസ്

ഇക്ബാൽ മുറ്റിച്ചൂർ: ഇരു ടീമും ഇതുവരെ ലോകകപ്പിൽ മൂന്നു തവണ ഏറ്റുമുട്ടി. 1930 ലും 1978 ലും അർജന്റീനക്കായിരുന്നു വിജയം.എന്നാൽ, 2018ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനായിരുന്നു ജയം. ഇത് നാലാമത്തെ തവണയാണ് ലോകകപ്പിൽ പരസ്പരം...

ചരിത്രം രചിച്ച് മൊറോക്കൊയുടെ മടക്കം

പ്രവചനങ്ങളെയും പതിവ് രീതികളെയും നിഷ്പ്രഭമാക്കിയാണ് ആഫ്രിക്കൻ രാജ്യമായ മൊറൊക്കോ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തത്. ആരെയും കൂസാത്ത പോരാട്ടവീര്യത്തിന്റെ വീറിനും വാശിക്കും മുൻപിൽ വമ്പന്മാർക്ക്‌ പോലും അടിപതറി. ഭാഗ്യം തുണച്ചല്ല...

ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ

സെമി ഫൈനലിൽ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് . 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്  അർജന്റീനയുമായി ഏറ്റുമുട്ടും. സെമി ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്  തകർത്താണ് ഫ്രാൻസ് ലോകകപ്പ് കിരീടപ്പോരാട്ടത്തിലേക്ക് കടന്നത് .  ഫ്രാന്‍സിന്റെ തുടർച്ചയായ...

ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി മിശിഹാ

ലുസൈൽ സ്റ്റേഡിയത്തിൽ പന്തുരുണ്ടത് മുതൽ ഓരോ കാഴ്ചക്കാരുടെയും നെഞ്ചിൽ ആവേശത്തിന്റെ പെരുമ്പറ കൊട്ടിച്ചായിരുന്നു  മിശിഹായുടെ പ്രകടനം. പെനാൽറ്റി കിക്കിലൂടെ ഒരു ഗോൾ നേടിയ മെസി, മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തോടെ   മെസിയുടെ...

അർജന്റീന ലോകകപ്പ് ഫൈനലിൽ;

ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫുട്ബോൾ ലോകകപ്പിൽ തങ്ങളുടെ ആറാമത്തെ ഫൈനലിന് യോഗ്യത നേടി അർജന്‍റീന. അർജന്‍റീനയ്ക്ക് വേണ്ടി ജൂലിയൻ ആൽവരാസ് രണ്ടു തവണയും ലയണൽ മെസി ഒരു വട്ടവും ക്രൊയേഷ്യയുടെ വലകുലുക്കി. കളിയുടെ  34-ാം മിനിട്ടിൽ...

ലോകം കാത്തിരിക്കുന്ന അർജന്‍റീന-ക്രൊയേഷ്യ സെമിഫൈനൽ പോരാട്ടം ഇന്ന്

ഖത്തർ ലോകകപ്പ് ഫുട്ബോൾ  ആദ്യസെമിയിൽ ഇന്ന്  അർധരാത്രി 12.30ന്അർജന്റീന ക്രൊയേഷ്യയെ നേരിടും.   തുടരെ നാലുകളി  ജയിച്ചതിന്റെ  ആത്മവിശ്വാസത്തിലാണ് അർജന്റീന.  ക്രൊയേഷ്യയാകട്ടെ  കരുത്തരായ ബ്രസീലിനെ പിന്തള്ളിയാണ് സെമിയിലേക്ക് എത്തുന്നത്. അർജന്റീന മെസിയും ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമാണ് ശ്രദ്ധാകേന്ദ്രം. രണ്ട് മത്സരങ്ങളുടെ അകലത്തിൽ...

റഫറിക്കെതിരെ ആരോപണങ്ങളുമായി പോർച്ചുഗൽ താരം പെപെ

മൊറോക്കോയ്‌ക്ക് എതിരെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോര്‍ച്ചുഗീസ് വെറ്ററന്‍ ഡിഫന്‍ഡര്‍ പെപെ. 'അര്‍ജന്‍റീനന്‍ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല. ഫിഫയ്ക്ക് ഇനി അര്‍ജന്‍റീനയ്ക്ക്...
- Advertisement -

LATEST NEWS

MUST READ