36 C
Kuwait City
Monday, September 16, 2024

ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചൂ

ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചൂ. ഹൃദയാഘാതത്തെ തുടര്‍ന്ന് 52-ാം വയസിലായിരുന്നു മരണം സംഭവിച്ചത്. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഷെയിന്‍ വോണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ...

കോലിക്കെതിരെയുള്ള സൈബർ ആക്രമണം: പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളിൽ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിന്തുണയുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ വെറുപ്പ് ഉള്ളില്‍ നിറഞ്ഞവരാണ്. കാരണം അവര്‍ക്ക് ആരും...

അഫ്ഗാനിസ്ഥാനിലെ വനിതാ വോളിബാള്‍ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വനിതാ ജൂനിയര്‍ ദേശീയ വോളിബോള്‍ താരമായ മഹ്ജാബിന്‍ ഹക്കീമിയെ താലിബാന്‍ തലയറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ടീം കോച്ചുകളിൽ ഒരാൾ അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്റിന് നല്‍കിയ അഭിമുഖത്തിലാണ്...

ഐ.പി.എല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ മലയാളികളടക്കം 27 പേര്‍ അറസ്റ്റില്‍; 78 ലക്ഷം രൂപ...

ബെംഗളൂരു: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് മലയാളികളടക്കം 27 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും...

ടീം ഇന്ത്യയുടെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫർ നിരസിച്ച് രാഹുൽ ദ്രാവിഡ്

ന്യൂഡൽഹി: ഇന്ത്യയുടെ പരിശീലകനാകണമെന്നാവശ്യപ്പെട്ട് മുൻ താരമായ രാഹുൽ ദ്രാവിഡിനെ ബിസിസിഐ സമീപിചിരുന്നെങ്കിലും അദ്ദേഹം അത് വിനയപൂർവ്വം നിരസിക്കുകയായിരുന്നു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം രവി ശാസ്ത്രി ഒഴിയുകയാണ്....

മാർക്കാനയിൽ കോപ്പയിൽ മുത്തമിട്ട് മിശിഹ

അര്‍ജന്റീനയ്ക്ക് 15ാം കോപ്പ അമേരിക്ക കിരീടം. മാരക്കാനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ചൂടിയത്. ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്. 22ാം...

ഇന്ത്യൻ വനിതാ ലീഗിൽ കിരിടം നേടി ഗോകുലം കേരള എഫ് സി

ബംഗളൂരു: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്.സി. ഫൈനലിൽ മണിപ്പൂർ ക്ലബിനെ(കിപ്സയെ) 3-2 ന് പരാജയപ്പെടുത്തിയാണ് പെണ്‍പട കിരീടം നേടിയിരിക്കുന്നത്. ദേശീയ ലീഗ് ഫുട്ബോളിൽ കിരീടം ചൂടുന്ന...

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം.

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാൻെറ നൊസോമി ഒക്കുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.

യുണിമണി കേഫാക് ലീഗിന് ഉജ്ജ്വല തുടക്കം.

  മിശ്രിഫ് (കുവൈത്ത്): കേരള   ഫുട്ബാള്‍ ഏക്സ്പ്പാര്‍ട്ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എട്ടാമത് യുണിമണികെഫാക് ലീഗിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്നഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരങ്ങളായ   ജാസിം യാഖൂബ് , മുഹമ്മദ്‌  അല്‍ സായര്‍, മുഹമ്മദ് ഖലീല്‍ ,അബ്ദുല്‍ അസീസ്‌ ഹസന്‍, അഡ്മിനിസ്ട്രീവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അല്‍ ഹദിയ,യുണിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള  എന്നീവര്‍ മുഖ്യാതിഥികളായിരുന്നു.വിജയകരമായ ഏഴ് സീസണുകളിലും...

കലാശപ്പോരാട്ടത്തിൽ ന്യൂസിലൻറിനെ കീഴ്പ്പെടുത്തി ഇംഗ്ലണ്ടിന് ലോകകിരീടം

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ കലാശപ്പോരാട്ടത്തിൽ ന്യൂസിലൻറിനെ കീഴ്പ്പെടുത്തി ഇംഗ്ലണ്ടിന് ലോകകിരീടം. സൂപ്പർ ഓവറും സമനിലയിൽ കലാശിച്ചിരുന്നു. എന്നാൽ ബൗണ്ടറികളുടെ കണക്കിൽ ന്യൂസിലൻറിനെ മറികടന്നാണ് ഇംഗ്ലണ്ട് ജേതാക്കളായത് സൂപ്പർ ഓവറിൽ ഇംഗ്ലണ്ട്‌ വിക്കറ്റ്‌ നഷ്ടമില്ലാതെ 15...
- Advertisement -

LATEST NEWS

MUST READ