36 C
Kuwait City
Monday, September 16, 2024

അര്‍ജന്റീന, നെതര്‍ലന്‍ഡ്സ് ടീമുകള്‍ക്കെതിരെ നടപടിയെടുത്തേക്കും; അന്വേഷണത്തിനൊരുങ്ങി ഫിഫ

കഴിഞ്ഞദിവസം നടന്ന അർജന്റീന നെതർലാൻഡ് മത്സരത്തിനിടയിലെ താരങ്ങളുടെയും കോച്ചിന്റെയും അച്ചടക്ക ലംഘനത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഫിഫ വ്യക്തമാക്കി. അന്വേഷണത്തിൽ അച്ചടക്ക ലംഘനങ്ങളുടെ തെളിവുകൾ ലഭിച്ചാൽ നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. എന്നാൽ ഒരു മത്സരത്തിൽ...

ലോകകപ്പ് സെമിഫൈനൽ കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഖത്തറിലെത്തും

ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോ   മത്സരം കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഖത്തറിൽ എത്തും.  നിലവിലെ ചാംപ്യന്മാരായ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ  പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്.  ഫ്രാൻസിലെ കായിക മന്ത്രി അമെലി ഒദിയ കസ്റ്റെറയാണ്...

സ്വിസിനെതിരെ പറങ്കികളുടെ ആറാട്ട് , ക്വാർട്ടറിൽ മൊറൊക്കോ എതിരാളി

ഇക്ബാൽ മുറ്റിച്ചൂർ സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയ കോച്ചിന്റെ പരീക്ഷണം, തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോച്ചിന്റെ വിശ്വാസത്തെ...

സ്വിസിനെതിരെ പറങ്കികളുടെ ആറാട്ട് , ക്വാർട്ടറിൽ മൊറൊക്കോ എതിരാളി

സ്വിറ്റ്സർലൻഡിനെ 6-1ന് തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയ കോച്ചിന്റെ പരീക്ഷണം, തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ കോച്ചിന്റെ വിശ്വാസത്തെ...

റൊണാൾഡോ സൗദിയിലെ അൽ നാസർ ടീമിലേക്കെന്ന് റിപ്പോർട്ട്

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം വഴിപിരിഞ്ഞ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്ന ജനുവരി 1 മുതൽ സൗദിയിലെ അൽ നാസർ ടീമിൽ കളിക്കുമെന്നു റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമം വാർത്ത പുറത്തുവിട്ടത് .രണ്ടര വർഷത്തേക്കു റൊണാൾഡോയും...

ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഇനി ഖത്തറില്‍ പ്രവേശിക്കാം

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഖത്തറില്‍ പ്രവേശിക്കാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടിക്കറ്റില്ലാത്തവര്‍ക്കും പക്ഷേ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഔദ്യോഗിക ഹയ്യാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഹയ്യാ...

കരുത്തുകാട്ടി കാനറികൾ,ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

ദക്ഷിണ കൊറിയയെ 4-1ന് തകർത്ത് ബ്രസീൽ 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിൽ കടന്നു. അട്ടിമറി സ്വപ്‌നവുമായി എത്തിയ കൊറിയയെ ബ്രസീല്‍ നിലം തൊടാന്‍ അനുവദിച്ചില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് കാനറികളുടെ എതിരാളികള്‍. സൂപ്പര്‍...

പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് 3-0ന് സെനഗലിനെ പരാജയപ്പെടുത്തി

ഇക്ബാൽ മുറ്റിച്ചൂർ: സെനഗലിനെതിരെ ആദ്യ പകുതിയുടെ അവസാനത്തിൽ ജോർദാൻ ഹെൻഡേഴ്‌സണും ഹാരി കെയ്‌നും ക്ലിനിക്കൽ ഫിനിഷുകളിലൂടെ മുന്നിലെത്തിച്ച നിമിഷം. ഗാരെത് സൗത്ത്ഗേറ്റിന്റെ ടീം അൽ ബെയ്‌റ്റ് സ്റ്റേഡിയത്തിൽ തുടക്കത്തിൽ പരിഭ്രാന്തരായതിന്...

ഡബിളടിച്ച് എംബാപ്പെ; പോളണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

ഇക്ബാൽ മുറ്റിച്ചൂർ : - ഫ്രാൻസ് പോളണ്ടിനെ 3-1ന് തോൽപ്പിച്ച് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഹാഫ് ടൈമിന് ഒരു മിനിറ്റ് മുമ്പ് ജിറൂഡിന്റെ ഗോളോടെയാണ് തുടക്കം. ജിറൂദ് തന്റെ രാജ്യത്തിന്...

കാൽ ലക്ഷം രൂപ സമ്മാനവുമായി ഇ-ജാലകം ന്യൂസ് – ബദർ അൽ സമ മെഡിക്കൽ...

ലോകകപ്പ് ഫുട്ബോൾ പേരോട്ടത്തിൽ എതിരാളികളെ എയ്തുവീഴ്ത്തി ആര് കിരീടം ചൂടും. നിങ്ങൾക്ക് പ്രവചിക്കാം, കണക്കുകൂട്ടലുകൾ പിഴക്കാത്ത ആ ഒരാളെ കാത്തിരിക്കുന്നത് കാൽ ലക്ഷം രൂപയുടെ സമ്മാന ഭാഗ്യം. കാൽപന്ത് കളിയെ ഹൃദയതാളമായി കൊണ്ട്...
- Advertisement -

LATEST NEWS

MUST READ