പ്രതിപക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​വി​ഡ് മു​ക്ത​നാ​യി

0
29

തി​രു​വ​ന​ന്ത​ര​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​വി​ഡ് മു​ക്ത​നാ​യി. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. കഴിഞ്ഞ ഡി​സം​ബ​ര്‍ 23നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 22ന് ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഭാ​ര്യ​യ്ക്കും മ​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്. പി​ന്നാ​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​യി.