ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് 

0
24

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ്  (CAPSS) ഭരണി കാഴ്ചകൾ 2024 പ്രകാശന കർമ്മം 17-8 -2023 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കലാസദൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു സംഘടനയുടെ ആക്ടിങ്ങ് പ്രസിഡന്റ് ശ്രീ രാഹുലിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി  അനയകുമാറിന്റെ  സ്വാഗത പ്രസംഗത്തോട്കൂടി  യോഗം ആരംഭിച്ചു പ്രോഗ്രാം ജനറൽ കൺവീനറൻമാരായ ശ്രീ സുരേഷ് ബാബു ശ്രീ കിഷോർ രവീന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്പോൺസർ ശ്രീ. അജയഘോഷ്നൗഷാദ് കിച്ചൺ പ്രതിനിധി  ശ്രീ പ്രശാന്തിന്  നൽകി ഫ്ലെയർ പ്രകാശന കർമ്മം നിർവഹിച്ചു ചടങ്ങിൽ രക്ഷാധികാരികളായ ശ്രീ അനിൽ വള്ളിക്കുന്നം ശ്രീ മുരളീധരൻ നായർ ജോയിൻ ട്രഷറാർ ശ്രീ ബിജു കെ എസ് ചാരിറ്റി  കൺവീനർമാരായ ആനന്ദ് ഉദയൻ ശ്രീ സൈമൺ ജോയിൻ സെക്രട്ടറി സുമേഷ് കുത്തിവട്ട പരിശീലകൻ ശ്രീ രതീഷ് കുത്തിയോട്ടം കൺവീനന്മാരായ കിഷോർ കമാൽ , അജിത് മഹേശ്വരൻ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ശ്രീ അജിത് കുമാർ നന്ദിയും രേഖപ്പെടുത്തി