കുവൈത്ത് സിറ്റി: കുവൈത്തിലെ ഒരു രജിസ്റ്റർ ഇന്ത്യൻ പ്രവാസികൾ പട്ടിയിറച്ചി വിതരണം ചെയ്യുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം വ്യക്തമാക്കി. 2014ലെ പഴയ വാർത്തയാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും, ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും എന്നും അധികൃതർ വ്യക്തമാക്കി.