ഇന്ന് മുഖ്യമന്ത്രിയുടെ 76 -ാം പിറന്നാൾ

0
24

തിരുവനന്തപുരം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇന്ന് എഴുപത്തിയാറാം  പിറന്നാൾ. പതിനഞ്ചാം നിയമസഭ സമ്മേളനത്തിൻറെ ആദ്യദിനത്തിൽ വന്ന ഈ ജന്മദിനം തുടർ ഭരണത്തിലൂടെ ചരിത്രം കുറിച്ച് ക്യാപ്റ്റന് ഇരട്ടിമധുരം ആണ് . അതേസമയം  നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിവസം എന്നതിനപ്പുറം  പ്രത്യേകിച്ച് ആഘോഷങ്ങളും ചടങ്ങുകളും ഒന്നും തന്നെ ഉണ്ടാവുകയില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 1945 മേ​യ് 24നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ജ​നി​ച്ച​ത്.