2021-ൽ ഇൻഷുറൻസ് സ്ഥാപനങ്ങൾ നൽകിയ നഷ്ടപരിഹാരം 384 മില്യൺ ദിനാർ കവിഞ്ഞു

0
30

കുവൈത്ത് സിറ്റി: 2021-ൽ കുവൈറ്റിലെ ഇൻഷുറൻസ് കമ്പനികൾ  ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് നൽകിയ മൊത്തം നഷ്ടപരിഹാരം 384 ദശലക്ഷം കുവൈത്ത് ദിനാ കവിഞ്ഞു. അതേ വർഷം രാജ്യത്തെ ഇൻഷുറൻസ് പോളിസികളുടെ എണ്ണം ഏകദേശം 1.404 ദശലക്ഷമാണ്. അതായത്  ഓരോ പോളിസിക്കും നൽകുന്ന ഇൻഷുറൻസിന്റെ ശരാശരി മൂല്യം ഏകദേശം 273 ദിനാർആണ്, എന്ന്അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.