എന്‍.സി.പി നേതൃയോഗത്തില്‍ കയ്യാങ്കളി

0
37

.എട്ടുതവണ മത്സരിച്ച ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തിയിട്ടുണ്ട്. അതില്‍ രണ്ട് തവണ മന്ത്രിയുമായി. ഇത്തവണ ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവെക്കുന്നമുന്നോട്ടുവയ്ക്കുന്ന ആവശ്യം.   പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ നിര്‍വാഹക സമിതി യോഗത്തിലും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.