പോസ്റ്റല്‍ വോട്ടുകളിൽ LDF മേൽക്കൈ

0
41

തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. LDF 78, UDF 60, NDA 2

കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫാണ് പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.പോസ്റ്റല്‍ വോട്ടുകള്‍
നേമം, പാലക്കാട് മണ്ഡലങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നു.