നവജാത ശിശുവിനെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച പ്രവാസികളായ കമിതാക്കൾ പിടിയിൽ

0
32

കുവൈത്ത് സിറ്റി: നവ ജാതശിശുവിനെ ചവറ്റുകുട്ടയിൽ തള്ളിയ പ്രവാസികളായ കമിതാക്കളെ പോലീസ് പിടികൂടി.   നേപ്പാളി സ്ത്രീയും കാമുകനുമാണ് അറസ്റ്റിലായത്. സംഭവം ഒരു ഫിലിപ്പിൻ സ്വദേശിിയാണ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് ചെയ്തത്. കുുവൈത്തിലെ ഫർവാനിയ പ്രദേശത്തായിിരുന്നു ഇത്. .കമിതാക്കകൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നനതു കണ്ട ഫിലിപ്പിൻ സ്വദേശിി സമയോചിതമായി ഇടപെട്ടു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാാനത്തിൽ പോലീസ് സ്ഥലത്തെത്തി. അന്വേഷണത്തിൽ നേപ്പാാളി സ്ത്രീയും കാമുകനുമാണ്് കുഞ്ഞിൻ്റെ മാതാപിതാക്കൾ എന്ന് തെളിഞ്ഞു. ഇരുവർക്കെതിരെയും  നിയമനടപടി സ്വീകരിക്കുമെന്ന്് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു