കർഫ്യൂ സമയ താൽക്കാലിക നടത്തം; സമയ പരിധി  അറിയിക്കാൻ ഡ്രോൺ

0
37

കുവൈത്ത് സിറ്റി : ഭാഗിക കർഫ്യൂ സമയത്ത് താൽക്കാലിക നടത്ത സമയ പരിധി  ആളുകളെ അറിയിക്കാൻ കുവൈത്ത് അധികൃതർ ഡ്രോൺ ഉപയോഗിക്കുന്നു.

നടക്കാനുള്ള രണ്ടുമണിക്കൂർ ഉൾപ്പെടെ ഇവിടെ വൈകുന്നേരം മുതലുള്ള ഭാവി കർഫ്യു സർക്കാർ 11 മണിക്കൂർ ആയി ചുരുക്കിയിരുന്നു. വൈകുന്നേരം 6 മുതൽ രാത്രി 8:00 വരെ  രണ്ട് മണിക്കൂർ വൈകുന്നേരം പുറത്തുപോയി നടക്കാൻ  അനുവാദമുണ്ട്. മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, സ്‌കൂട്ടറുകൾ എന്നിവ ഓടിക്കുന്നതിനിന് അനുവാദമില്ല. രണ്ട് മണിക്കൂർ  പരിധിയിൽ വ്യായാമം മാത്രമാണ്  അനുവദിച്ചിരിക്കുന്നത്. ആളുകൾക്ക് അവരുടെ സ്വന്തം പാർപ്പിട പരിസരങ്ങളിൽ മാത്രം നടക്കാനാണ് അനുവാദം