സംസ്ഥാനത്ത്  നിയന്ത്രണം ശക്തമാക്കുന്നു

0
23

തിരുവനന്തപുരം: രണ്ടാം ഘട്ട വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത്  നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി നിർദേശങ്ങളാണ് യോഗത്തിൽ മുന്നോട്ട് വെച്ചത്.

  • പൊതുപരിപാടികളില്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തും
  • തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രം  .
  • പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തും
  • ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് മണി വരെ
  •  ഹോട്ടലുകളില്‍ 50 ശതമാനം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവുയെന്നും നിര്‍ദ്ദേശമുണ്ട്.
  • പൊതുപരിപാടികളില്‍ സദ്യ പാടില്ല, പകരം പാക്കറ്റ്  ഫുഡുകള്‍
  •  ചടങ്ങുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണം.