18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സിൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

0
24

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സിൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. വൈകീട്ട് നാല്മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.അടുത്ത മാസം ഒന്നുമുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നൽകിത്തുടങ്ങുക.

https://selfregistration.cowin.gov.in/ ഈ ലിങ്കിൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.