സി​പി​എം 83 പേരുടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു

0
25

​തിരു​വ​ന​ന്ത​പു​രം:  സി​പി​എം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വനാണ്  83 പേ​രു​ടെ പ​ട്ടി​ക​ പ്ര​ഖ്യാ​പി​ച്ച​ത്. 85 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നതെങ്കിലും മ​ഞ്ചേ​ശ്വ​രം, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിപ്പട്ടികയിൽ 12 വനിതകൾ സ്ഥാനംപിടിച്ചു. പ്ര​ഖ്യാ​പി​ച്ച​ സ്ഥാനാർഥികളിൽ 74 പേ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളും ഒ​ൻ​പ​തു പേ​ർ സി​പി​എം പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​രു​മാ​ണ്. യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​ 13 യു​വ​സ്ഥാ​നാ​ർ​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. അ​ഞ്ച് മ​ന്ത്രി​മാ​രും 33 സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്നി​ല്ല. മത്സരാർഥികളിൽ ബി​രു​ദ​ധാ​രി​ക​ളാ​യ 48 പേ​രു​ണ്ട്. 30 വ​യ​സി​ൽ വ​രെ​യു​ള്ള നാ​ലു പേ​രും ഇക്കുുറി ജനവിധി തേടും. അ​ഞ്ച് മ​ന്ത്രി​മാ​രും 33 സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പു​റ​മേ, മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, ടി.​പി. രാ​മ​കൃ​ഷ്ണ​ൻ, എം.​എം. മ​ണി എ​ന്നി​വ​രും സം​ഘ​ട​നാ​രം​ഗ​ത്ത് നി​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​രാ​ജീ​വ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​ങ്ങ​നെ​യും എ​ട്ട് പേ​ർ മ​ത്സ​രി​ക്കു​ന്നു.

സ്ഥാനാർഥി പട്ടിക:

തി​രു​വ​ന​ന്ത​പു​രം ജി​ല്ല

• പാ​റ​ശാ​ല- സി.​കെ.​ഹ​രീ​ന്ദ്ര​ൻ
• നെ​യ്യാ​റ്റി​ൻ​ക​ര – കെ. ​ആ​ൻ​സ​ല​ൻ
• വ​ട്ടി​യൂ​ർ​ക്കാ​വ് – വി.​കെ.​പ്ര​ശാ​ന്ത്
• കാ​ട്ടാ​ക്ക​ട – ഐ.​ബി.​സ​തീ​ഷ്
• നേ​മം – വി.​ശി​വ​ൻ​കു​ട്ടി
• ക​ഴ​ക്കൂ​ട്ടം – ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
• വ​ർ​ക്ക​ല – വി. ​ജോ​യ്
• വാ​മ​ന​പു​രം – ഡി.​കെ.​മു​ര​ളി
• ആ​റ്റി​ങ്ങ​ൽ – ഒ.​എ​സ്.​അം​ബി​ക
• അ​രു​വി​ക്ക​ര – ജി. ​സ്റ്റീ​ഫ​ൻ

കൊ​ല്ലം ജി​ല്ല

• കൊ​ല്ലം- എം. ​മു​കേ​ഷ്
‌• ഇ​ര​വി​പു​രം – എം. ​നൗ​ഷാ​ദ്
• ച​വ​റ – ഡോ.​സു​ജി​ത്ത് വി​ജ​യ​ൻ (സ്വ)
• കു​ണ്ട​റ – ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
• കൊ​ട്ടാ​ര​ക്ക​ര – കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ

പ​ത്ത​നം​തി​ട്ട ജി​ല്ല

• ആ​റ​ന്മു​ള- വീ​ണാ ജോ​ർ​ജ്
• കോ​ന്നി – കെ.​യു.​ജ​നീ​ഷ് കു​മാ​ർ

ആ​ല​പ്പു​ഴ ജി​ല്ല

• ചെ​ങ്ങ​ന്നൂ​ർ- സ​ജി ചെ​റി​യാ​ൻ
• കാ​യം​കു​ളം – യു .​പ്ര​തി​ഭ
• അ​മ്പ​ല​പ്പു​ഴ- എ​ച്ച്.​സ​ലാം
• അ​രൂ​ർ – ദ​ലീ​മ ജോ​ജോ
• മാ​വേ​ലി​ക്ക​ര – എം ​എ​സ് അ​രു​ൺ കു​മാ​ർ
• ആ​ല​പ്പു​ഴ- പി.​പി .ചി​ത്ത​ര​ഞ്ജ​ൻ

കോ​ട്ട​യം ജി​ല്ല

• ഏ​റ്റു​മാ​നൂ​ർ -വി.​എ​ൻ വാ​സ​വ​ൻ
• പു​തു​പ്പ​ള്ളി- ജെ​യ്ക്ക് സി ​തോ​മ​സ്
• കോ​ട്ട​യം- കെ.​അ​നി​ൽ​കു​മാ​ർ

എ​റ​ണാ​കു​ളം ജി​ല്ല

• കൊ​ച്ചി – കെ.​ജെ. മാ​ക്സി
• വൈ​പ്പി​ൻ – കെ.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ
• തൃ​ക്കാ​ക്ക​ര – ഡോ. ​ജെ.​ജേ​ക്ക​ബ്
• തൃ​പ്പൂ​ണി​ത്തു​റ – എം.​സ്വ​രാ​ജ്
• ക​ള​മ​ശേ​രി – പി ​രാ​ജീ​വ്
• കോ​ത​മം​ഗ​ലം – ആ​ൻ​റ​ണി ജോ​ൺ
• കു​ന്ന​ത്ത്നാ​ട് – പി.​വി.​ശ്രീ​നി​ജ​ൻ
• ആ​ലു​വ – ഷെ​ൽ​ന നി​ഷാ​ദ് അ​ലി
• എ​റ​ണാ​കു​ളം- ഷാ​ജി ജോ​ർ​ജ് (സ്വ)

​ഇ​ടു​ക്കി ജി​ല്ല

• ഉ​ടു​മ്പ​ൻ​ചോ​ല – എം.​എം.​മ​ണി
• ദേ​വി​കു​ളം- തീ​രു​മാ​ന​മാ​യി​ല്ല

തൃ​ശൂ​ർ ജി​ല്ല

• ഇ​രി​ങ്ങാ​ല​ക്കു​ട – ഡോ.​ആ​ർ.​ബി​ന്ദു
• വ​ട​ക്കാ​ഞ്ചേ​രി- സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി
• മ​ണ​ലൂ​ർ – മു​ര​ളി പെ​രു​നെ​ല്ലി
• ചേ​ല​ക്ക​ര – കെ.​രാ​ധാ​കൃ​ഷ്ണ​ൻ
• ഗു​രു​വാ​യൂ​ർ – അ​ക്ബ​ർ
• പു​തു​ക്കാ​ട് – കെ.​കെ. രാ​മ​ച​ന്ദ്ര​ൻ
• കു​ന്നം​കു​ളം – എ.​സി.​മൊ​യ്തീ​ൻ

പാ​ല​ക്കാ​ട് ജി​ല്ല

• തൃ​ത്താ​ല- എം ​ബി രാ​ജെ​ഷ്
• ത​രൂ​ർ- പി.​പി.​സു​മോ​ദ്,
• കൊ​ങ്ങാ​ട്- ശാ​ന്ത​കു​മാ​രി
• ഷൊ​ർ​ണൂ​ർ-​പി.​മ​മ്മി​ക്കു​ട്ടി
• ഒ​റ്റ​പ്പാ​ലം-​പ്രേം കു​മാ​ർ
• മ​ല​മ്പു​ഴ-​എ.​പ്ര​ഭാ​ക​ര​ൻ
• ആ​ല​ത്തൂ​ർ- കെ. ​ഡി. പ്ര​സേ​ന​ൻ
• നെ​ന്മാ​റ- കെ.​ബാ​ബു

മ​ല​പ്പു​റം ജി​ല്ല

• ത​വ​നൂ​ർ – കെ.​ടി.​ജ​ലീ​ൽ (സ്വ)
​• പൊ​ന്നാ​നി- പി.​ന​ന്ദ​കു​മാ​ർ
• നി​ല​മ്പൂ​ർ-​പി.​വി.​അ​ൻ​വ​ർ (സ്വ),
​• തി​രൂ​ർ – ഗ​ഫൂ​ർ പി ​ലി​ല്ലീ​സ്
• താ​നൂ​ർ-​അ​ബ്ദു​റ​ഹ്മാ​ൻ
• പെ​രി​ന്ത​ൽ​മ​ണ്ണ- മു​ഹ​മ്മ​ദ് മു​സ്ത​ഫ
• കൊ​ണ്ടോ​ട്ടി-​സു​ലൈ​മാ​ൻ ഹാ​ജി (സ്വ)
• ​മ​ങ്ക​ട- റ​ഷീ​ദ​ലി
• വേ​ങ്ങ​ര-​ജി​ജി
• വ​ണ്ടൂ​ർ- പി.​മി​ഥു​ന

കോ​ഴി​ക്കോ​ട് ജി​ല്ല

• പേ​രാ​മ്പ്ര – ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
• ബാ​ലു​ശ്ശേ​രി : സ​ച്ചി​ൻ ദേ​വ്
• കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്- തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ
• ബേ​പ്പൂ​ർ- പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
• തി​രു​വ​മ്പാ​ടി – ലി​ന്‍റോ ജോ​സ​ഫ്
• കൊ​ടു​വ​ള്ളി – കാ​രാ​ട്ട് റ​സാ​ഖ് (സ്വ)
​• കു​ന്ദ​മം​ഗ​ലം- പി​ടി​എ റ​ഹീം (സ്വ)
​• കൊ​യി​ലാ​ണ്ടി – കാ​ന​ത്തി​ൽ ജ​മീ​ല

വ​യ​നാ​ട് ജി​ല്ല

• മാ​ന​ന്ത​വാ​ടി- ഒ.​ആ​ർ കേ​ളു
• ബ​ത്തേ​രി- എം.​എ​സ്.​വി​ശ്വ​നാ​ഥ​ൻ

ക​ണ്ണൂ​ർ ജി​ല്ല

• ധ​ർ​മ്മ​ടം -പി​ണ​റാ​യി വി​ജ​യ​ൻ
• ത​ല​ശേ​രി -എ ​എ​ൻ ഷം​സീ​ർ
• പ​യ്യ​ന്നൂ​ർ -ടി ​ഐ മ​ധു​സൂ​ധ​ന​ൻ
• ക​ല്യാ​ശേ​രി -എം ​വി​ജി​ൻ
• അ​ഴി​ക്കോ​ട് -കെ ​വി സു​മേ​ഷ്
• പേ​രാ​വൂ​ർ – സ​ക്കീ​ർ ഹു​സൈ​ൻ
• മ​ട്ട​ന്നൂ​ർ -കെ.​കെ.​ഷൈ​ല​ജ
• ത​ളി​പ്പ​റ​മ്പ് -എം.​വി ഗോ​വി​ന്ദ​ൻ

കാ​സ​ർ​ഗോ​ഡ് ജി​ല്ല

• ഉ​ദു​മ -സി.​എ​ച്ച്.​കു​ഞ്ഞ​മ്പു
• മ​ഞ്ചേ​ശ്വ​രം – തീ​രു​മാ​ന​മാ​യി​ല്ല
• തൃ​ക്ക​രി​പ്പൂ​ർ -എം. ​രാ​ജ​ഗോ​പാ​ൽ