ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റിയ കുവൈത്ത് സ്വദേശികൾ അറസ്റ്റിൽ

0
31

കുവൈത്ത് സിറ്റ: ഒരു കരാര്‍ കമ്പനിയില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജോലിക്ക് പോകാതെ ശമ്പളം കൈപ്പറ്റുകയും ചെയ്ത
സ്വദേശികൾ അറസ്റ്റിൽ. കുവൈറ്റ് സ്വദേശിയായ പുരുഷനും സ്ത്രീയും ആണ് അറസ്റ്റിലായതെന്ന്
പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത കാലയളവിലുടനീളം പ്രതികള്‍ 5,000 മുതല്‍ 50,000 ദിനാർ വരെ കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. ആകെ 250,000 ദിനാർ ആണ് ഇവര്‍ തട്ടിപ്പിലൂടെ നേടിയത്.