1 ടണ്ണിൽ അധികംവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

0
25

കുവൈത്ത് സിറ്റി : ദോഹ വെയർഹൗസിൽ 1,221 ടൺ വരുന്ന പുകയില ഉൽപ്പന്നങ്ങൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു, ഒരു ഗൾഫ് രാജ്യത്ത് നിന്ന് ഷുവൈഖ് തുറമുഖത്തേക്ക് കയറ്റുമതി ചെയ്തവയാണിത്.ഇത് ഒരു കപ്പലിനുള്ളിൽ ഒളിപ്പിച്ചാണ് ദോഹ വെയർഹൗസിലേക്ക് കൊണ്ടുപോയത്.    814 ബാഗുകളിലായിട്ടുള്ള ഇവ ചൈനയിൽ നിന്നാണ് പ്രാഥമികമായി കയറ്റി അയച്ചത്.