144 കാർട്ടൺ സിഗരറ്റുകൾ കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു, പ്രവാസി അറസ്റ്റിൽ

0
30

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലേക്ക് 144 കാർട്ടൺ സിഗരറ്റുകൾ കടത്താൻ ശ്രമിച്ച പ്രവാസിയെ നുവൈസീബ് തുറമുഖത്ത് വെച്ച് കുവൈറ്റ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. സിറിയൻ സ്വദേശിയാണ് അറസ്റ്റിൽ ആയത്.ഇയാൾ കുവൈത്തിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ട്രക്കിൽ വീട്ടുപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് വിവിധ ബ്രാൻഡുകളിലുള്ള 144 കാർട്ടൺ സിഗരറ്റുകൾ കടത്താൻ ശ്രമിച്ചതായി അധികൃതർ പറഞ്ഞു