Middle EastKuwait ഓൺലൈൻ അനാശാസ്യം; 9 പ്രവാസികൾ അറസ്റ്റിൽ By Publisher - July 7, 2022 0 26 Facebook Twitter Google+ Pinterest WhatsApp സോഷ്യൽ മീഡിയ സൈറ്റുകൾ വഴി അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്ന സംഘം കുവൈത്തിൽ പിടിയിൽ . ഇതിന് പിന്നിൽ പ്രവർത്തിച്ച 5 സ്ത്രീകളെയും നാലു പുരുഷന്മാരെയും പിടികൂടിയതായാണ് ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചത്