കുവൈത്തിൽ പ്രവാസി ലിഫ്റ്റിനുള്ളിൽ കുത്തേറ്റ് മരിച്ചു

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസിയെ ലിഫ്റ്റിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജോർദാനിയൻ സ്വദേശിയാണ് മരിച്ചത്.  മരണം ആത്മഹത്യ ആണെന്ന് എന്ന് പോലീസ് വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഫർവാനിയ ഗവർണറേറ്റിന്റെ ഭാഗമായ ഖിതാൻ പ്രദേശത്തെ ഒരു കെട്ടിടത്തിലെ താമസക്കാരാണ് പ്രവാസിയുടെ മൃതദേഹം ലിഫ്റ്റിൽ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്.