ഡല്‍ഹിയില്‍ ഭൂചലനം, പുലർച്ചെ രണ്ട് മണിയോടെ നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. നേപ്പാൾ ആണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം . റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 1.57 നാണു അനുഭവപ്പെട്ടത്.രാജ്യത്തെ ദോതി ജില്ലയിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു.