കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശി ഹവല്ലി പോലീസ് സ്റ്റേഷനിലാണ് തൻ്റെ ഗാർഹിക തൊഴിലാളിക്കെതിരെ പരാതി നൽകിയത്. ആയിരം ദിനാറുകൾ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഏഷ്യൻ വംശജയായ ഗാർഹിക തൊഴിലാളി ഒളിച്ചോടിയതായി ആണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.