കുവൈത്ത് മൊബൈൽ ഐഡിയിലേക്ക് ഡിജിറ്റൽ AFIA കാർഡ് ചേർക്കുന്നു

0
21

കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐഡിയിൽ ഡിജിറ്റൽ എഎഫ്‌ഐഎ കാർഡ് ചേർത്തതായി വാണിജ്യ, വ്യവസായ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായ മസെൻ അൽ നഹേദ് അറിയിച്ചു. ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഗുണഭോക്താക്കൾക്ക് കാർഡുകൾ നേരിട്ടില്ലാതെ തന്നെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കു

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് (1.117 ദശലക്ഷം ഉപയോക്താക്കൾ), ഡിജിറ്റൽ കാർ ബുക്ക് (660,000 ഉപയോക്താക്കൾ), ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ് (470,000 ഉപയോക്താക്കൾ), പ്രായപൂർത്തിയാകാത്തവർക്കുള്ള ഡിജിറ്റൽ സിവിൽ ഐഡി (703000 ഉപയോക്താക്കൾ)എന്നിവയാണ് MyID ആപ്പിൽ ചേർത്ത ഡിജിറ്റൽ സർക്കാർ രേഖകൾ എന്ന് അൽ-നഹെദ് പറഞ്ഞു. ഈ വർഷം അവസാനത്തോടെ മറ്റ് രേഖകളും ഡിജിറ്റലാക്കി ഇതിനൊപ്പം ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.