ഗാർഹിക തൊഴിലാളി സ്പോൺസറുടെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

0
29

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളിയെ സ്പോൺസറുടെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശ്രീലങ്കൻ സ്വദേശിയായ ഗാർഹിക തൊഴിലാളി ആണ് സുറാഹ്ൽ ഉള്ള സ്പോൺസറുടെ വീട്ടിൽ  തൂങ്ങി മരിച്ചത്. മരണവിവരം സ്പോൺസർ തന്നെയാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ വിളിച്ചറിയിച്ചത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.