Middle EastKuwait അബ്ദാലി റോഡിൽ സിമന്റ് മിക്സർ മറിഞ്ഞ് ഡ്രൈവർ മരിച്ചു By Publisher - January 13, 2022 0 48 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി റോഡിൽ കിലോ 20ൽ സിമന്റ് മിക്‌സർ അപകടത്തിൽപ്പെട്ട് വാഹനത്തിൻറെ ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. അറബ് പൗരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.