കുവൈത്തിലേക്ക് എയർ മെയിൽ വഴി അയച്ച മയക്ക്മരുന്ന് പിടിച്ചെടുത്തു

0
29

കുവൈത്ത് സിറ്റി: കുവൈത്തിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ 33 ഗ്രാം മരിജുവാന, 594 ഗ്രാം മരിജുവാന മെഴുക്, 72 ആംപ്യൂളുകൾ മരിജുവാന ഓയിൽ, 2.57 കിലോഗ്രാം സൈക്കോട്രോപിക് പൗഡർ എന്നിവ പിടിച്ചെടുത്തു.ആറ് പാക്കേജകളിലായി എക്സ്പ്രസ് മെയിൽ വഴിയാണ് ഇവ അയച്ചത്. മരിജുവാന മെഴുക് അടങ്ങിയ 22 ബോക്സുകളും, ഒപ്പം മരിജുവാന പാക്കറ്റും അമേരിക്കയിൽനിന്നും മരിജുവാന ഓയിൽ അടങ്ങിയ 17 ആംപ്യൂളുകൾ ജർമ്മനിയിൽ നിന്നും കൊറിയർ സർവീസ് വഴിയാണ് അയച്ചത്