മദ്യപിച്ചു വഴക്കുണ്ടാക്കി, സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

0
27

കുവൈത്ത് സിറ്റി: മദ്യപിച്ച് പരസ്പരം പോരടിച്ച മൂന്നുപേരെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. സുലൈബീയയിലെ അപ്പാർട്ട്മെൻറ്ലായിരുന്നു സംഭവം, കുവൈത്ത് സ്വദേശിയും ഒരു സൗദി പൗരനും ബദൗനുമാണ് പിടിയിലായത്. ഇവരിൽനിന്ന് മദ്യവും പിടിച്ചെടുത്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.